Monday, July 8, 2024
spot_imgspot_img
HomeCinemaCelebrity Newsറോയിസുമായുള്ള വിവാഹവും തുടർന്നുള്ള ഡിവോയ്സും : കോടികളുടെ ആസ്തി ഉണ്ടായിട്ടും ഒറ്റയ്ക്കുള്ള ജീവിതം ഇന്ന് റിമിയെ...

റോയിസുമായുള്ള വിവാഹവും തുടർന്നുള്ള ഡിവോയ്സും : കോടികളുടെ ആസ്തി ഉണ്ടായിട്ടും ഒറ്റയ്ക്കുള്ള ജീവിതം ഇന്ന് റിമിയെ മറ്റൊരാളാക്കി : റിമിയുടെ ഇപ്പോഴത്തെ ജീവിതം

റിമി ടോമി എന്ന് കേട്ടാലേ പ്രേക്ഷകര്‍ക്ക് ഒരാവേശമാണ്. താരം ഗായിക എന്ന നിലയില്‍ മാത്രമല്ല, മികച്ച ഡാന്‍സര്‍, അവതാരക എന്ന നിലയിലും റിമി കഴിവു തെളിയിച്ചു കഴിഞ്ഞു. അഭിനയത്തിലും സാന്നിധ്യം അറിയിച്ചിട്ടിണ്ട്. rimi tomy life

പലപ്പോഴും റിമിയുടെ കിടിലൻ മേക്കോവർ എപ്പോഴും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടാറുമുണ്ട്. പാട്ടിന് പുറമെ അടുത്തിടെ റിമി ടോമിയുടെ വമ്പൻ മേക്കോവർ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.

ദിലീപിനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്രപിന്നണി ഗാന രംഗത്തേക്ക് കടന്നു വരുന്നത് .

അതേ സമയം താരത്തിന്റെ ജവിതത്തിൽ ആരും തന്നെ പ്രതീക്ഷിക്കാതെ ഉണ്ടായ പല വെല്ലുവിളികളെയും അതി ജീവിച്ചു കൊണ്ട് മുന്നോട്ട് പോവുകയാണ് താരം.

റിമി ടോമിയും റോയ്സും തമ്മിൽ വിവാഹിതരാകുന്നത് 2008 ലാണ്. തുടർന്ന് 2019ലാണ് ഇരുവരും സമ്മത പ്രകാരം വിവാഹ മോചിതരായത്. ഒന്നിച്ചു മുന്നോട്ടുപോകാൻ കഴിയാത്ത സ്ഥിതി വിശേഷമായതിനാൽ വിവാഹമോചനം അനുവദിക്കണം എന്നായിരുന്നു ഹർജിയിൽ ആവശ്യപ്പെട്ടത്. ശേഷമാണു റോയ്‌സ് പുതിയ ജീവിതം ആരംഭിച്ചതും.

അതേസമയം ആദ്യ വിവാഹവും അതുമായി ബന്ധപ്പെട്ട് നടന്നതൊന്നും തന്നെ ആരുടെയും കുറ്റമല്ല എന്നും എന്തിനും ഒരു കാരണം ഉണ്ട് എന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടം എന്നും റിമിടോമി പറഞ്ഞിരുന്നു. റോയിസുമായുള്ള വിവാഹവും വിവാഹമോചനവും നടന്നിട്ട് വർഷങ്ങൾ ആയെങ്കിലും ഇന്നും ഒറ്റക്കുള്ള ജീവിതം നയിക്കുകയാണ് താരം.

അതേസമയം താരം റോയിസുമായുള്ള വിവാഹമോചനത്തിന്റെ കാരണം ഇതുവരെയും എവിടെയും റിമി ടോമി തുറന്നു പറഞ്ഞിട്ടില്ല.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments