Monday, July 22, 2024
spot_imgspot_img
Home Blog

നാലു വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ക്ക് ഇന്ന് തുടക്കം

സംസ്ഥാനത്ത് ഇതാദ്യമായി ഇന്ന്(ജൂലൈ 1) തുടക്കം കുറിക്കുന്ന നാലു വര്‍ഷ ബിരുദ പ്രോഗ്രാമുകളിലെ വിദ്യാര്‍ഥികള്‍ക്ക് മഹാത്മാ ഗാന്ധി സര്‍വകലാശാലയിലും അഫിലിയേറ്റഡ് കോളജുകളിലും ഊഷ്മള വരവേല്‍പ്പ് നല്‍കും. ഇതിനായി സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് പ്രത്യേക പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്.

സര്‍വകലാശാലാ കാമ്പസിലെ 4+1 പ്രോഗാമില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളെ രാവിലെ 10ന് സ്കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസ് ഓഡിറ്റോറിയത്തില്‍ ഗവേഷണ-പിജി വിദ്യാര്‍ഥികള്‍ സ്വീകരിക്കും. തുടര്‍ന്ന് കോളജ് ഡവലപ്മെന്‍റ് കൗണ്‍സില്‍ ഡയറക്ടര്‍ ഡോ. പി.ആര്‍. ബിജു നവാഗതര്‍ക്ക് സര്‍വകലാശാലയെ പരിചയപ്പെടുത്തും.

നവകേരള പോസ്റ്റ് ഡോക്ടറര്‍ ഫെലോ ഡോ. എം. സ്മിത, രത്നശ്രീ എന്നിവര്‍ നയിക്കുന്ന ഗാന്ധി സ്മൃതിക്കുശേഷം പതിനൊന്നിന് ഉദ്ഘാടനച്ചടങ്ങ് ആരംഭിക്കും. സര്‍വകലാശാലാ ഗ്രാജ്വേറ്റ് സ്കൂള്‍ ഡയറക്ടറായ രജിസ്ട്രാര്‍ ഡോ. കെ. ജയചന്ദ്രന്‍ അധ്യക്ഷത വഹിക്കും. 4+1 പ്രോഗ്രാമുകളെക്കുറിച്ച് സ്കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട് ആന്‍റ് ഡവലപ്മെന്‍റ് സ്റ്റഡീസ് ഡയറക്ടര്‍ ഡോ. പി.പി. നൗഷാദ് വിശദീകരിക്കും.

ഉച്ചയ്ക്ക് 12ന് നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിന്‍റെ തത്സമയ സംപ്രേഷണത്തെത്തുടര്‍ന്ന് സര്‍വകലാശാലയിലെ ഉത്ഘാടനം വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ നിര്‍വഹിക്കും.

ഒരേസമയം നിരവധി ആണ്‍കുട്ടികള്‍ക്കൊപ്പം ലൈംഗികബന്ധം പുലര്‍ത്തി, മദ്യം നല്‍കി ബലാത്സംഗം ചെയ്തു, സ്വയംഭോഗം ചെയ്യാനും കുട്ടികളെ നിര്‍ബന്ധിച്ചു; സ്കൂള്‍ ജീവനക്കാരി അറസ്റ്റില്‍

കെന്റക്കി: പ്രായപൂർത്തിയാകാത്ത നിരവധി ആണ്‍കുട്ടികളെ ലൈംഗികപീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ സ്കൂള്‍ ജീവനക്കാരിയുടെ കുറ്റസമ്മത മൊഴി ഞെട്ടിപ്പിക്കുന്നത്. യു.എസിലെ കെന്റക്കി സംസ്ഥാനത്ത് നടന്ന സംഭവത്തില്‍ എലൻ ഫിലിപ്സ് എന്ന 38കാരിയാണ് അറസ്റ്റിലായത്.school staff arrested for rape boys

ഇവർ ജോലി ചെയ്തിരുന്ന എലമെന്ററി സ്കൂളിലെ വിദ്യാർത്ഥികളാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. ക്ലാസുകളില്‍ അദ്ധ്യാപകരെ സഹായിക്കുന്ന ജോലിയാണ് ഇവരുടേത്.

14നും 16നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളെയാണ് ഇവർ ദുരുപയോഗം ചെയ്തത്. ഒരേസമയം ഒന്നിലേറെ ആണ്‍കുട്ടികളുമായി പോലും ഇവർ ലൈംഗികബന്ധത്തിലേർപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു. പല ആണ്‍കുട്ടികള്‍ക്കും മദ്യം നല്‍കിയിരുന്നെന്നും മുപ്പത്തെട്ടുകാരിയായ യുവതി വെളിപ്പെടുത്തി.

ഏപ്രില്‍ 26-നാണ് ഇവർക്ക് ശിക്ഷ വിധിക്കുക.
2023 ഏപ്രിലിലാണ് എലൻ ഫിലിപ്‌സ് അറസ്റ്റിലാകുന്നത്. എലൻ തങ്ങളെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച്‌ പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികള്‍ മുന്നോട്ടുവന്നതാണ് എലന്റെ അറസ്റ്റിലേക്ക് വഴിതെളിച്ചത്.

2022 ജൂലൈ ആറിനും ഓഗസ്റ്റ് 15-നും ഇടയില്‍ മൂന്ന് വ്യത്യസ്ത സമയങ്ങളിലായാണ് എലൻ തങ്ങളെ ബലാത്സംഗം ചെയ്തതെന്ന് കുട്ടികള്‍ പറഞ്ഞു. കൃത്യം നടക്കുമ്ബോള്‍ കുട്ടികള്‍ക്ക് 16 വയസായിരുന്നു. ആരോപണം ഉയർന്ന ഉടൻ എലനെ സ്കൂളില്‍ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

അതേസമയം സമൂഹമാധ്യമങ്ങളില്‍ ഓണ്‍ലൈനായിരിക്കെ സ്വയംഭോഗം ചെയ്യാൻ ഇവർ കുട്ടികളെ നിർബന്ധിച്ചതായും പോലീസ് പറഞ്ഞു. ഫേസ്ബുക്ക്, സ്‌നാപ്പ്ചാറ്റ് തുടങ്ങിയ സമൂഹമാധ്യമങ്ങളും എസ്.എം.എസ്സും ഉപയോഗിച്ചാണ് എലൻ തന്റെ ഇരകളുമായി ആശയവിനിമയം നടത്തിയിരുന്നത്. ഈ മാർഗങ്ങളിലൂടെ സന്ദേശമയച്ച ശേഷമാണ് ഇവർ ഇരകളായ കുട്ടികളുമായി കണ്ടുമുട്ടിയിരുന്നത്.

അതേസമയം വിചാരണയ്ക്കൊടുവില്‍ ലെക്സിങ്‌ടണ്‍ കോടതിയില്‍ കുറ്റസമ്മതം നടത്തിയ എലന്റെ ശിക്ഷ വരുന്ന ഏപ്രിലില്‍ പ്രഖ്യാപിക്കും. കുറഞ്ഞത് പത്ത വർഷം തടവോ പരമാവധി ജീവപര്യന്തം തടവോ ആണ് ഇവർക്ക് ശിക്ഷ ലഭിക്കുക.

ജോലിക്ക് എടുത്താൽ പിന്നെ ഇഷ്ടമുള്ളത് ചെയ്യിക്കാമെന്ന് പലരും കരുതുന്നു… ലൈംഗിക അതിക്രമത്തിന് ഇരയായെന്നും വെളിപ്പെടുത്തൽ; പിന്നാലെ പോൺ താരം തായിന മരിച്ച നിലയിൽ

പോൺ താരം തായിന ഫീൽഡ്‌സ് മരിച്ചത് ഏറെ ഞെട്ടലോടെയാണ് ഏവരും കേട്ടത്. പെറുവിലെ വീട്ടിലാണ് 24 കാരിയായ തായിനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോൺ ഇൻഡസ്ട്രിയിൽ നിന്ന് നേരിട്ട ലെെം​ഗിക അതിക്രമങ്ങളെക്കുറിച്ച് ​ഗുരുതര ആരോപണം ഉന്നയിച്ച് മാസങ്ങൾക്ക് ശേഷമാണ് 24-കാരിയായ നടിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.adult film star thaina fields found dead at her home

താൻ നിരവധി തവണ താൻ ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് താരം പറയുന്നു.

ജോലിക്ക് എടുത്താൽ തന്നെക്കൊണ്ട് അവർക്ക് ഇഷ്ടമുള്ളത് ചെയ്യിക്കാം എന്നാണ് പലരും കരുതിയിരുന്നത്. ഒരു സ്ത്രീയാകുകയും പോൺ ഇൻഡസ്ട്രിയിൽ പ്രവർത്തിക്കുകയും ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ് എന്നായിരുന്നു നടി നേരത്തെ വെളിപ്പെടുത്തിയത്.

വീട്ടിൽ എത്തിയതിന് ശേഷം താൻ മിക്കപ്പോഴും ഏറെ നേരം കരയാറുണ്ടായിരുന്നുവെന്നും തായിന തുറന്നു പറഞ്ഞിരുന്നു.

ഗുരുതരമായ ആരോപണത്തിന് പിന്നാലെയുള്ള തായിനയുടെ മരണം പോൺ ഇൻഡസ്ട്രിയെ ആകെ ഉലച്ചിട്ടുണ്ട്.

ചീഞ്ഞളിഞ്ഞ ഉരുളക്കിഴങ്ങിൽ നിന്നുള്ള വിഷവാതകം ശ്വസിച്ചു; ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

മോസ്കോ: ഉരുളക്കിഴങ്ങ് ചീഞ്ഞളിഞ്ഞതില്‍ നിന്നുണ്ടായ വിഷവാതകം ശ്വസിച്ച്‌ കുടുംബത്തിലെ നാല് പേര്‍ മരിച്ചു. റഷ്യയിലെ ലൈഷെവോയിലാണ് സംഭവം. four members of a family died after inhaling poisonous gas from rotten potatoes

വോൾഗ നദിയിൽ റഷ്യൻ റിപ്പബ്ലിക് ഓഫ് ടാറ്റർസ്ഥാനിലെ ലൈഷെവോയിലാണ് സംഭവം. വീട്ടിൽ ഭക്ഷ്യവസ്തുക്കൾ വെയ്ക്കുന്ന ബേസ്‌മെന്‍റിനുള്ളിലായിരുന്ന ഉരുളക്കിഴങ്ങ് പഴകിയതിനെ തുടർന്നുണ്ടായ വിഷവാതകം ശ്വസിച്ചതാണ് ഇവരുടെ മരണത്തിനു കാരണമായത്.

ബേസ്‌മെന്റിലേക്ക് ആദ്യം പോയത് 42കാരനായ മിഖായേല്‍ ചെലിഷെവ് ആയിരുന്നു. ഇദ്ദേഹം നിയമ പ്രൊഫസറാണ്. ബോസ്‌മെന്റിനുള്ളില്‍ കയറിയ മിഖായേല്‍ ചീഞ്ഞളിഞ്ഞ ഉരുളക്കിഴങ്ങില്‍ നിന്നും വമിച്ച വിഷവാതകം ശ്വസിച്ച്‌ ബോധരഹിതനാവുകയും പിന്നാലെ മരണപ്പെടുകയുമായിരുന്നു. ഭര്‍ത്താവിനെ ഏറെ നേരമായിട്ടും കാണാതായതോടെയാണ് അനസ്താസിയ ബേസ്‌മെന്റിലേക്ക് ചെന്നത്.

അവരും സമാനമായ രീതിയില്‍ വിഷവാതകം ശ്വസിച്ച്‌ ബോധരഹിതയായി. പിന്നീട് ഇരുവരെയും അന്വേഷിച്ചെത്തിയ 18കാരനായ മകന്‍ ജോര്‍ജിനും ഇതേ അപകടം തന്നെ സംഭവിച്ചു. മൂന്ന് പേരെയും കാണാതായതോടെ അനസ്താസിയയുടെ അമ്മ ഇറൈഡ സഹായത്തിനായി അയല്‍വാസികളെ വിവരമറിയിക്കുകയായിരുന്നു.

എന്നാല്‍ അവര്‍ വരുന്നതിന് മുന്‍പ് തന്നെ എട്ടു വയസുകാരിയെ തനിച്ചാക്കി ഇറൈഡ ബേസ്‌മെന്റില്‍ ഇറങ്ങി. അവരും വിഷവാതകം ശ്വസിച്ചു മരിക്കുകയായിരുന്നു. സ്ഥലത്തെത്തിയ അയല്‍വാസികള്‍ ഉടന്‍ പൊലീസിനെ വിവരമറിയിച്ചു.

പൊലീസെത്തി പരിശോധിച്ചപ്പോള്‍ ബേസ്‌മെന്റിനുള്ളില്‍ നാല് പേരെയും മരിച്ച നിലയില്‍ കണ്ടെത്തി. കുടുംബത്തിലെ നാല് പേര്‍ മരിച്ചതിന് പിന്നാലെ എട്ട് വയസുകാരി അനാഥയായി. വൈദ്യ പരിശോധനയില്‍, കുടുംബത്തിലെ നാല് പേരും മരിച്ചത് അഴുകിയ ഉരുളക്കിഴങ്ങിൽ നിന്നുണ്ടായ വിഷവാതകം ശ്വസിച്ചതിനാലാണെന്ന് സ്ഥിരീകരിച്ചു.

ദയവായി എന്നെ രക്ഷിക്കൂ, എനിക്ക് നാല് പെണ്‍മക്കളുണ്ട്… : നിര്‍ബന്ധിച്ച്‌ മദ്യം കുടിപ്പിച്ച ശേഷം കുപ്പി നെറ്റിയില്‍ അടിച്ചുപൊട്ടിച്ചു, നിലവിളിച്ചതും മുറിക്കുള്ളിലേക്ക് വലിച്ചിഴച്ചുകൊണ്ടു പോയി കൂട്ടബലാത്സംഗം : സ്ത്രീ ഉൾപ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍

ആഗ്ര: മദ്യംകൊടുത്ത് ഹോട്ടല്‍ ജീവനക്കാരിയെ മയക്കിയശേഷം കൂട്ട‌ ബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റിലായി.

പ്രതികളുടെ കയ്യില്‍ തന്‍റെ അശ്ലീല വീഡിയോ ഉണ്ടെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനമെന്ന് യുവതി പൊലീസിനോട് പറഞ്ഞു. നിര്‍ബന്ധിച്ച്‌ മദ്യം കുടിപ്പിച്ച ശേഷമായിരുന്നു ആക്രമണം.

മദ്യം കുടിപ്പിച്ച ശേഷം ആ ബോട്ടില്‍ കൊണ്ട് യുവതിയുടെ നെറ്റിയില്‍ അടിച്ചുപൊട്ടിക്കുകയും ചെയ്തു. സഹായത്തിനു വേണ്ടി നിലവിളിക്കുന്ന യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

യുവതി നിലവിളിക്കുന്നതും ഒരാള്‍ യുവതിയെ മുറിക്കുള്ളിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോകുന്നതുമാണ് വീഡിയോയിലുള്ളത്. “ദയവായി രക്ഷിക്കൂ, എനിക്ക് നാല് പെണ്‍മക്കളുണ്ട്. അവരെന്‍റെ ഫോണ്‍ എടുത്തു. എന്‍റെ വീഡിയോ എടുത്ത് ബ്ലാക്ക് മെയില്‍ ചെയ്യുന്നു”- എന്നാണ് യുവതി വീഡിയോയില്‍ പറഞ്ഞത്. യുവതി തന്നെയാണ് പൊലീസില്‍ പരാതി നല്‍കിയത്.

ഒന്നരവര്‍ഷമായി യുവതി ഈ ഹോട്ടലില്‍ ജോലിചെയ്യുന്നുണ്ട്. പ്രതികളുമായി എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്. ഹോട്ടല്‍ സീല്‍ചെയ്തിട്ടുണ്ട്. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. ശേഷിക്കുന്ന പ്രതികള്‍ക്കുവേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. അറസ്റ്റിലായവര്‍ക്കെതിരെ ബലാത്സംഗത്തിന് പുറമേ വധശ്രമത്തിനും കേസെടുത്തിട്ടുണ്ട്.

പ്രതീക്ഷക്ക് മങ്ങൽ, ലോറി കരയിൽ ഇല്ലെന്ന് സ്ഥിരീകരിച്ച് സൈന്യം; കാത്തിരിപ്പ് നീളുന്നു ; പരിശോധന ഇനി പുഴ കേന്ദ്രീകരിച്ച്

ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനും ലോറിയും കരയിലെ മൺകൂനയ്ക്ക് അടിയിലില്ലെന്ന് സ്ഥിരീകരിച്ച് സൈന്യം.Search Enters 7th Day No Trace Of Arjun karnataka landslide

അപകടസ്ഥലത്തെ 90 ശതമാനം മണ്ണും നീക്കിയെന്നും അവിടെ ലോറിയില്ലെന്നും കഴിഞ്ഞദിവസം കർണാടക റവന്യുമന്ത്രി സ്ഥിരീകരിച്ചിരുന്നു.

അതേസമയം മണ്ണിടിച്ചിലില്‍ ലോറി ഗംഗാവലി നദിയിലേയ്ക്ക് പതിച്ചിരിക്കാമെന്ന നിഗമനത്തിലാണ് സൈന്യമിപ്പോള്‍. രു സിഗ്നല്‍ നദിക്കരയില്‍ നിന്ന് ഒ കിട്ടിയെന്നും സൈന്യം അറിയിക്കുന്നു. ഈ പ്രദേശം മാർക്ക് ചെയ്ത് പരിശോധന നടത്തുകയാണ്. മണ്ണിനടിയില്‍ ലോറിയുണ്ടെന്നായിരുന്നു സൈന്യം നേരത്തെ സൂചന നല്‍കിയിരുന്നത്. രണ്ട് സ്ഥലങ്ങളില്‍ നടത്തിയ റഡാർ പരിശോധനയില്‍ നിന്നും സിഗ്നല്‍ ലഭിച്ചിട്ടുണ്ടെന്നും ചിലപ്പോളത് ഫേക്ക് സിഗ്നല്‍ ആകാമെന്നും സൈന്യം വ്യക്തമാക്കിയിരുന്നു. ഈ സ്ഥലങ്ങളില്‍ നിന്നും മണ്ണ് മാറ്റുന്നത് വേഗത്തിലാക്കുകയും ചെയ്തു.

അതിനിടെ തിരച്ചിലില്‍ പുഴയില്‍ നിന്നും കണ്ടെത്തിയ എല്‍പിജി ബുള്ളറ്റ് ടാങ്കർ കരയ്ക്കടുപ്പിച്ചു. മണ്ണിടിച്ചിലിനെത്തുടർന്ന് പുഴയില്‍ വീണ ടാങ്കർ ഏഴു കിലോമീറ്റർ അകലെ നിന്നാണ് കണ്ടെത്തിയത്. ടാങ്കറിലുണ്ടായിരുന്ന പാചകവാതകം തുറന്നു കളഞ്ഞശേഷമാണ് കരയ്ക്കടുപ്പിച്ചത്. കാണാതായ അർജുന് വേണ്ടിയുള്ള കരഭാഗത്തെ തിരച്ചില്‍ ഇന്ന് പൂർത്തിയാക്കുമെന്ന് കാർവാർ എംഎല്‍എ സതീഷ് സൈല്‍ പറഞ്ഞു.

പ്രതീക്ഷ കൈവിട്ടിട്ടില്ലെന്ന് സതീഷ് സൈല്‍ കൂട്ടിച്ചേർത്തു. നാളെ മുതല്‍ പുഴയില്‍ കൂടുതല്‍ പരിശോധന നടത്തും. ഡ്രെഡ്ജിംഗ് സാധ്യതകളും പരിശോധിക്കുന്നുണ്ട്. ഇതിനുള്ള അനുമതി തേടും. എൻഡിആർഎഫില്‍ നിന്ന് റിട്ടയർ ചെയ്ത വിദഗ്ധൻ നാളെ സ്ഥലത്തെത്തുമെന്നും സതീഷ് സൈല്‍ പറഞ്ഞു. മണ്ണിടിച്ചില്‍ നടന്നതിന് സമീപത്തുള്ള ഗംഗംഗാവലി പുഴയില്‍ രാവിലെ മുതല്‍ സ്കൂബ ഡൈവേഴ്സ് പരിശോധന നടത്തുന്നുണ്ട്.

അതേസമയം ലോറി കരയിലുണ്ടാകാൻ 99 ശതമാനവും സാദ്ധ്യതയില്ലെന്ന് ഉത്തര കന്നട ജില്ലാ കളക്‌ടർ ലക്ഷ്മി പ്രിയ മുൻപ് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. വാഹനം ഗംഗാവലി പുഴയിലുണ്ടാകാനാണ് സാദ്ധ്യത. അവ്യക്തമായ ചില സിഗ്നലുകള്‍ ലഭിച്ചിട്ടുണ്ട്. അത് എന്താണെന്ന് ഉറപ്പിക്കാനായിട്ടില്ല. മണ്ണിടിച്ചിലിന് പത്തുമിനിട്ട് മുൻപുള്ള അപകടസ്ഥലത്തെ ദൃശ്യങ്ങള്‍ ഇന്ന് ലഭിക്കുമെന്നും കളക്‌ടർ പറഞ്ഞു.

വധുവിനെ മാറ്റിയെന്ന് വരൻ : വരണമാല്യം അണിയിക്കാൻ തുടങ്ങവെ വരൻ വിവാഹത്തിൽ നിന്ന് പിന്‍വാങ്ങി : പിന്നാലെ വമ്പൻ ട്വിസ്റ്റ്

സമൂഹ മാധ്യമങ്ങളില്‍ പലപ്പോഴും നിരവധി വിവാഹങ്ങൾ വൈറലാകാറുണ്ട്. വിവാഹത്തോടൊപ്പമുള്ള ഓരോ ചടങ്ങും ഇന്ന് ആഘോഷപൂര്‍വ്വമാണ് കൊണ്ടാടുന്നത്. പല വിവാഹങ്ങളും ഏതാണ്ട് ഉത്സവപ്രതീതിയോടെ ആണ് ആഘോഷിക്കുന്നത്.

അതേസമയം ചില വിവാഹങ്ങള്‍ ആട്ടെ അടിയിലും കലാശിക്കാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസം സദ്യയ്ക്ക് മീന്‍ കറിയില്ലെന്ന പേരില്‍ വധുവിന്‍റെ വീട്ടുകാരെ തല്ലുന്ന വരന്‍റെയും ബന്ധുക്കളുടെയും വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. അതിന് പിന്നാലെ ഇപ്പോഴിതാ മറ്റൊരു ഇന്ത്യന്‍ വിവാഹ വാര്‍ത്തയും വാർത്തകളില്‍ ഇടം നേടുകയാണ്.

ബിഹാറിലെ ഗൈഘട്ട് സ്വദേശിയായ വരനെയും കൊണ്ടുള്ള വിവാഹ ഘോഷയാത്ര വിവാഹ ദിവസം കൃത്യസമയത്ത് തന്നെ ബരുരാജിലെ ധൂം നഗറിലുള്ള വധൂ ഗൃഹത്തിലെത്തി. ഗംഭീരമായ വരവേല്‍പ്പും ഒപ്പം ഭക്ഷണവും നല്‍കി അവരെ സ്വീകരിച്ചു. എന്നാല്‍, വിവാഹ വേദിയില്‍ വച്ച് വധുവിന് മാല ചാര്‍ത്തുന്ന ജയമാല ചടങ്ങിന് തൊട്ട് മുമ്പ് വരന്‍ വിവാഹത്തില്‍ നിന്നും പിന്മാറിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വധുവിനെ വധുവിന്‍റെ വീട്ടുകാര്‍ മാറ്റി എന്നായിരുന്നു വരന്‍റെ ആരോപണം.

താന്‍ വിവാഹം കഴിക്കാമെന്ന് സമ്മതിച്ച പെണ്‍കുട്ടിയല്ല വിവാഹവേദിയിലെത്തിയതെന്ന് എന്നാണ് വരന്‍ പറയുന്നത്. പിന്നാലെ വരനും കുടുംബവും ബറാത്ത് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

പ്രശ്നം രൂക്ഷമായപ്പോഴാണ് വരനും സംഘവും ബറാത്ത് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രശ്നം വധുവിന്‍റെ വീട്ടുകാരുടെ ഭാഗത്താണെന്ന് കണ്ടെത്തി. വരന്‍റെ അമ്മ വധുവിനായി അയച്ച് കൊടുത്ത ലെഹംഗ ഇഷ്ടപ്പെടാത്ത വധു, വിവാഹത്തിന് വിസമ്മതിച്ചതായിരുന്നു. ഇതാണ് പ്രശ്നങ്ങളുടെ തുടക്കം. വിവാഹ ഘോഷയാത്ര വീടിനു വാതുക്കൽ എത്തിയിട്ടും വധു വരൻ കൂട്ടാക്കിയില്ല.

പിന്നാലെ, വാക്ക് പറഞ്ഞ് ഉറപ്പിച്ച വിവാഹം മുടങ്ങാതിരിക്കാന്‍ വധുവിന്‍റെ വീട്ടുകാര്‍, വധുവിന്‍റെ സഹോദരിയെ വിവാഹ വസ്ത്രം ധരിപ്പിച്ച് വിവാഹവേദിയില്‍ നിര്‍ത്തുകയായിരുന്നെന്ന് ബറാത്ത് പോലീസ് പറയുന്നു. ഒടുവിൽ വധുവിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് സംസാരിച്ചു. തുടര്‍ന്ന് പോലീസുകാരുടെ സാന്നിധ്യത്തില്‍ പോലീസ് സ്റ്റേഷനില്‍ വച്ച് ഇരുവരുടെയും വിവാഹം നടന്നു

Congratulations ഡോക്ടർ മീനുക്കുട്ടീ.. വേട്ടയാടപ്പെടുമ്പോഴാണ് ലക്ഷ്യങ്ങൾക്ക് വ്യക്തതയുണ്ടാകുക, മീനാക്ഷിക്ക് ആശംസയുമായി അഡ്വ ശ്രീജിത്ത്‌ പെരുമന

അഭിനയിക്കാതെ തന്നെ താരമായി മാറിയ ആളാണ് ദിലീപിന്റെ മകളായ മീനാക്ഷി. മാതാപിതാക്കളെപ്പോലെ പോലെ തന്നെ മീനൂട്ടിയും അഭിനയരംഗത്തേക്കെത്തുമെന്നായിരുന്നു പ്രേക്ഷകരുടെ വിലയിരുത്തല്‍. എന്നാൽ സിനിമയമല്ല ഡോക്ടറാവാനാണ് താല്‍പര്യമെന്നായിരുന്നു മീനാക്ഷി പറഞ്ഞതെന്ന് ദിലീപ് വ്യക്തമാക്കിയതോടെയാണ് സിനിമാപ്രവേശനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിച്ചത്. .sreejith perumana congratulate meenakshi dileep

ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കൽ കോളജിൽ നിന്നാണ് മീനാക്ഷി ബിരുദം പൂർത്തിയാക്കിയത്. ബിരുദാദാന ചടങ്ങിൽ ദിലീപും കാവ്യ മാധവനും പങ്കെടുത്തു. ഒരു സ്വപ്നമാണ് പൂർത്തിയാക്കിയതെന്ന് മകൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ദിലീപ് കുറിച്ചത്. ഇപ്പോഴിതാ മീനാക്ഷിയ്ക്ക് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് അഡ്വ ശ്രീജിത്ത്‌ പെരുമന.

കുറിപ്പ് ഇങ്ങനെ..

വേട്ടയാടപ്പെടുമ്പോഴാണ് ലക്ഷ്യങ്ങൾക്ക് വ്യക്തതയുണ്ടാകുക ആതുര സേവനത്തിന്റെ വഴിയിൽ മെഡിക്കൽ പഠനം പൂർത്തിയാക്കിയ daughter@സൂപ്പർസ്റ്റാറിന് സ്നേഹാശംസകൾ Congratulations ഡോക്ടർ @മീനുക്കുട്ടീ ❤️And dear #MeenakshiDileep u should have been given an award for keeping your mouth shut when there is so much that needs to be said..,just because someone is “family” doesn’t mean you have to tolerate lies, chaos, drama, manipulation, disrespect n oll… അഡ്വ ശ്രീജിത്ത്‌ പെരുമന

മലയാളത്തിൽ ഏറെ ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. അച്ഛൻ ദിലീപിനേയും അമ്മ മഞ്ജു വാര്യരേയും പോലെത്തന്നെ മീനൂട്ടിയെന്ന് ആരാധകർ വിളിക്കുന്ന മീനാക്ഷിയും ഒരു കൊച്ചു സെലബ്രിറ്റിയാണ്. മീനാക്ഷിയുടെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. നേരത്തെയൊക്കെ ദിലീപിനോടുള്ള വെറുപ്പ് പലരും മീനാക്ഷിയുടെ സോഷ്യൽമീഡിയ പേജിലെ കമന്റ് ബോക്സിലെത്തിയും തീർക്കാറുണ്ടായിരുന്നു.

എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി അതിൽ ഒരുപാട് മാറ്റം വന്നിട്ടുണ്ട്. താരപുത്രി അച്ഛനും മറ്റ് കുടുംബാം​ഗങ്ങൾക്കുമൊപ്പം പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങിയതോടെയാണ് ആ മാറ്റം വന്ന് തുടങ്ങിയത്. അച്ഛന്റേയും അമ്മയുടെയും കഴിവുകളെല്ലാം കിട്ടിയ മകളാണ് മീനാക്ഷി. നൃത്തം, അഭിനയം, കൊറിയോ​ഗ്രഫി എന്നിവയിലെല്ലാം കഴിവുള്ള പെൺകുട്ടിയാണ് മീനാക്ഷി.

എട്ടാം ക്ലാസ് വിദ്യാർഥിയുമായി നിരന്തര ചാറ്റിംഗ്, സ്നാപ് ചാറ്റിൽ നഗ്ന ചിത്രങ്ങൾ അയച്ചു; 24-കാരിയായ അധ്യാപിക അറസ്റ്റിൽ

വാഷിങ്ടൺ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിക്ക് നഗ്ന ചിത്രങ്ങൾ അയച്ചുകൊടുത്ത അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തു. വില്‍മിംഗ്ടണിലെ സെന്റ് മേരി മഗ്ദലന്‍ സ്‌കൂളിലെ മുന്‍ അധ്യാപിക 24 കാരി അലനിസ് പിനിയോണെയാണ് ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.8th standard us school teacher accused of sending sexually explicit photos to teen student

അധ്യാപിക തങ്ങളുടെ മകന് നഗ്ന ചിത്രങ്ങൾ അയച്ചതായി കണ്ടെത്തിയത് കുട്ടിയുടെ രക്ഷിതാക്കളാണ്. തുടർന്ന് സ്കൂൾ അധികൃതരെ വിവിരമറിയിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ന്യൂ കാസിൽ കൗണ്ടി പൊലീസ് അധ്യാപികയ്ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ അലനിസും വിദ്യാർത്ഥിയും സ്നാപ് ചാറ്റിൽ നിരന്തരം ചാറ്റ് ചെയ്തിരുന്നതായും ഇവർ പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നഗ്ന ചിത്രങ്ങൾ അയച്ച് കൊടുത്തിരുന്നതായും പൊലീസ് കണ്ടെത്തി.

തുടർന്ന് പൊലീസ് അധ്യാപികയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ അധ്യാപികയെ ബെയ്‌ലർ വിമൻസ് കറക്ഷണൽ സ്ഥാപനത്തിലേക്ക് മാറ്റി. അതേസമയം വിദ്യാർത്ഥികൾക്ക് കൌൺസിലിംഗ് നൽകുമെന്നും മറ്റുകുട്ടികളുമായി അധ്യാപിക ഇത്തരത്തിൽ ലൈംഗിക താൽപ്പര്യത്തോടെ പെരുമാറിയിരുന്നോ എന്നത് പരിശോധിക്കുമെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി.

മഞ്ജുവാര്യരുടെ തനിസ്വരൂപം പുറത്ത്; വീഡിയോ പുറത്തുവിട്ടു നടി റീമ കല്ലിങ്കൽ

മലയാളികളുടെ ലേഡി സൂപ്പർസ്റ്റാർ ആരെന്ന് ചോദിച്ചാൽ ആരും പറയും മഞ്ജു വാര്യർ എന്ന് മലയാള സിനിമയ്ക്ക് പകരം വെക്കാൻ കഴിയാത്ത ഒരു മുതൽ കൂട്ടാണ് മഞ്ജു വാര്യർ എന്ന് നിഷ്‌പക്ഷം പറയാൻ കഴിയും. manjuwaryas unique look is out

സിനിമയിൽ ഒരു കാലത്ത് തിളങ്ങി നിന്ന നായിക തന്റെ വിവാഹജീവിതത്തോട് കൂടി സിനിമയിൽ നിന്നും പടിയിറങ്ങി.പിന്നീടങ്ങോട് സംഘർഷം നിറഞ്ഞ സ്വാകാര്യ ജിവിതം. ജിവീതത്തിലെ അസ്വാരസ്യമൂലം വിവാഹം മോചനം നേടി.

പിന്നീടങ്ങോട്ട് ഒരു തിരിച്ചുവരവിന്റെ പാതയിലായിരുന്നു താരം. ഇപ്പോഴിതാ മലയാളികളുടെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരുടെ ഒരു വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.

ഇപ്പോഴിതാ മഞ്ജു വാര്യരില്‍ നിന്നും ആരും പ്രതീക്ഷിക്കാത്ത ചില സംഭവങ്ങള്‍ അടങ്ങിയൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായി മാറിയിരിക്കുന്നത്. മഞ്ജു വാര്യരുടെ തനി സ്വരൂപം പുറത്ത്’ എന്ന് പറഞ്ഞു കൊണ്ട് നടി റിമ കല്ലിങ്കല്‍ പങ്കുവെച്ചൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയിൽ വൈറലാവുന്നത്, രണ്ട് കാഴ്ചപ്പാടുകള്‍, ഒരു സത്യം’ എന്നാണ് റിമ കല്ലിങ്കൽ ഈ പ്രചരിക്കുന്ന വീഡിയോയ്ക്ക് തലക്കെട്ട്കൊ ടുത്തിരിക്കുന്നത്.

മഞ്ജു മാത്രമല്ല മഞ്ജുവിന് പുറമേ നടന്‍ വിശാഖ് നായരും ഗായത്രി അശോകുമടക്കമുള്ളവരും ഈ വീഡിയോയില്‍കാണുന്നുണ്ട് . ഒരു ഹോട്ടലിനുള്ളില്‍ നിന്നും മൊബൈൽ ഫോണില്‍ സംസാരിച്ച് കൊണ്ടു പോവുന്ന മഞ്ജു വാര്യരോട് സംസാരിക്കാനായി ഓടി എത്തുകയാണ് വിശാഖ് നായരും ഗായത്രി അശോകും.

ക്യാമറയും മൈക്കുമായി എത്തിയ ഇരുവരും മഞ്ജു വാര്യരോട് സിനിമകളെ കുറിച്ചും മറ്റ് വിശേഷങ്ങളും ചോദിക്കാന്‍ ശ്രമിക്കുമ്പോൾ താൻ ‘തിരക്കിലാണ്, ഫ്‌ളൈറ്റിന് സമയമായി. എയര്‍പോര്‍ട്ടിലേക്ക് പോകണം എന്ന് പറഞ്ഞു കൊണ്ടാണ് ’ മഞ്ജു വാരിയർ ക്യാമറ തട്ടി മാറ്റിയിട്ട് നടന്ന് പോവാന്‍ ശ്രമിക്കുകയാണ്.

മഞ്ജു നടന്ന് മുന്നോട്ട് നീങ്ങിയതിന് പിന്നാലെ ‘ജാഡയോണല്ലോ ചേച്ചി. സിനിമ ഇറങ്ങുമ്പോള്‍ കാണാം’ എന്ന് പ്രകോപനമായ രീതിയില്‍ ഗായത്രി അശോക് വിളിച്ച് പറയുന്നതും പ്രചരിക്കുന്ന ഈ വീഡിയോയില്‍ കാണാംകഴിയും

അതേസമയം ഈ വീഡിയോ പുതിയ ഏതോ ഒരു സിനിമയുടെ പ്രൊമോഷനോ മറ്റെന്തോ ആണെന്നാണ് കരുതുന്നത്. എന്നിരുന്നാലും അപ്രതീക്ഷിതമായി ഇത്തരത്തിൽ അനിഷ്ടം തോന്നുന്ന വിധം ഇത്തരത്തില്‍ ഒരു വീഡിയോ പ്രചരിച്ചതോടെ മഞ്ജുവിനെതിരെ ഗുരുതരമായ വിമര്‍ശനമാണ് എത്തുന്നത്.

ഗോസംരക്ഷണ കൊലകളിൽ രാജ്യത്ത് ശക്തമായ പ്രതിഷേധം ഇല്ലാതായി: എം.എ ബേബി

കൊച്ചി: സമകാലീന ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണി വർഗീയതയായിട്ടും അതിനെ നേരിടുന്നതിൽ ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം പിന്നോട്ടടി ഉണ്ടായിരിക്കുകയാണെന്ന് മുൻമന്ത്രിയും സിപിഎം പോളിറ്റ്ബ്യൂറോ അംഗവുമായ എം.എ ബേബി പറഞ്ഞു. സമകാലിക മലയാളം വാരിക പത്രാധിപ സമിതി അംഗം പി.എസ്.റംഷാദ് രചിച്ച ‘വർത്തമാനത്തിന്റെ ഭാവി എന്ന കേരള മീഡിയ അക്കാദമിയുടെ പുസ്തകം പ്രകാശിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ ഡിജിപി എ. ഹേമചന്ദ്രൻ പുസ്തകം സ്വീകരിച്ചു.

ജൂൺ നാലിന് തിരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം പശുവിന്റെ പേരിൽ ഉത്തരേന്ത്യയിലും മറ്റും നിരവധി കൊലപാതകങ്ങൾ നടന്നു. പക്ഷേ, ഗോവധത്തിന്റെ പേരിലെ സംരക്ഷണക്കൊലപാതകങ്ങളിൽ സി.പി.എം ഒഴികെ മറ്റൊരു രാഷ്ട്രീയപാർട്ടിയും ദേശീയതലത്തിൽ ഒരു പ്രസ്താവനയും പുറപ്പെടുവിച്ചില്ല.

വർഗീയത ഉപയോഗിച്ച് ഭരണം പിടിച്ചെങ്കിലും വർഗീയശക്തികളുടെ സ്വാധീനം വലിയതോതിൽ ഇടിഞ്ഞുവെന്ന് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കി. പക്ഷേ, വർഗീയത തീവ്രമാക്കി നഷ്ടപ്പെട്ട സ്വാധീനം വീണ്ടെടുക്കാനാണ് ശ്രമം.

വർഗീയവിപത്തിനെ നേരിടാൻ രാഷ്ട്രീയതലത്തിലും സാംസ്കാരിക തലത്തിലും സംഘടിതപ്രവർത്തനം ആവശ്യമാണ്. ഇക്കാര്യങ്ങൾ ശക്തമായി ചൂണ്ടിക്കാട്ടുന്നതാണ് റംഷാദിന്റെ പുസ്തകത്തിലെ ഡോ കെ എൻ പണിക്കരുടെ അഭിമുഖം. ആർ എസ് എസ് ഹിന്ദുരാഷ്ട്രത്തിന് വേണ്ടിയാണെങ്കിൽ തന്റെ പ്രസ്ഥാനം ഹിന്ദുരാജ്യത്തിന് വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് വർഗീയതയ്ക്കെതിരായ സമരത്തിൽ വലിയ സംഭാവന നൽകുന്ന ഒരു സംഘടനയുടെ നേതാവ് ആവർത്തിച്ചുപറഞ്ഞു.

ആർ.എസ്.എസിനെ നേരിടാനുള്ള വഴി ഇതല്ല. ആർ എസ് എസ് ഈ രാജ്യത്തിന് എത്രവലിയ ഭീഷണിയാണെന്ന് ഈ രാജ്യം മനസ്സിലാക്കിയിട്ടില്ലായെന്ന ഡോ കെ എൻ പണിക്കരുടെ ജാഗ്രതപ്പെടുത്തൽ പ്രധാനമാണെന്നും ബേബി ചൂണ്ടിക്കാട്ടി.

‘ജാതിഭേദം മതദ്വേഷം’ എന്ന ശ്ലോകം ഉരുവിട്ട ശ്രീനാരായണഗുരുവിന്റെ കേരളത്തിൽ ചില പ്രദേശങ്ങളിൽ അമ്പരിപ്പിക്കുംവിധം വലിയതോതിൽ ജനവിഭാഗങ്ങളെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അണിനിരത്താൻ വർഗീയശക്തികൾക്ക് കഴിഞ്ഞു. മതംപറഞ്ഞ് രാഷ്ട്രത്തെയും സമൂഹത്തെയും മനുഷ്യനെയും ഇല്ലാതാക്കുന്നത് ദേശദ്രോഹമാണെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമപ്രവർത്തനത്തിന്റെ പ്രത്യേക ശാഖ തന്നെയാണ് അഭിമുഖ ജേർണലിസമെന്നും അത് കഠിനമായൊരു ജോലിയാണെന്നും ചടങ്ങിൽ മുഖ്യപ്രഭാഷണം നിർവ്വഹിച്ച മുൻ എംഎൽഎ ഷാനിമോൾ ഉസ്മാൻ പറഞ്ഞു. പി എസ് റംഷാദിന്റെ പുസ്തകം അഭിമുഖ ജേർണലിസത്തിന് മുതൽക്കൂട്ടാണെന്നും അവർ കൂട്ടിച്ചേർത്തു.

അഭിമുഖങ്ങൾക്കപ്പുറം മനുഷ്യാവകാശങ്ങളെക്കുറിച്ച് കേരളത്തിൽ വ്യാപകമായി എഴുതിയിട്ടുള്ള മാധ്യമപ്രവർത്തകനാണ് പി എസ് റംഷാദ് എന്ന് മുൻ ഡിജിപി ഹേമചന്ദ്രൻ പുസ്തകം സ്വീകരിച്ചുകൊണ്ട് പറഞ്ഞു. കേരളത്തിലെ രാഷ്ട്രീയചരിത്രത്തിലെ വലിയൊരു ഏടാണ് ഈ പുസ്തകമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തൈക്കാട് ഭാരത് ഭവനിൽ നടന്ന സമ്മേളനത്തിൽ കേരള മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു അധ്യക്ഷനായിരുന്നു. അക്കാദമി പ്രസിദ്ധീകരിച്ച 61-ാമത്തെ പുസ്തകമാണ് വർത്തമാനത്തിന്റെ ഭാവിയെന്ന് അദ്ദേഹം പറഞ്ഞു.

വി കെ പ്രശാന്ത് എംഎൽഎ മുഖ്യാതിഥിയായി. മീഡിയ അക്കാദമി സെക്രട്ടറി അനിൽ ഭാസ്കർ നന്ദിയും അസിസ്റ്റന്റ് സെക്രട്ടറി പി കെ വേലായുധൻ സ്വാഗതവും പറഞ്ഞു. കേരള നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല, ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് ബ്യൂറോ ചീഫ് അനിൽ എസ്, കെ.യു.ഡബ്ല്യു.ജെ ജില്ലാ സെക്രട്ടറി അനുപമ ജി നായർ, തിരുവനന്തപുരം പ്രസ് ക്ലബ്ബ് സെക്രട്ടറി പി ആർ പ്രവീൺ എന്നിവർ സംസാരിച്ചു. പി എസ് റംഷാദ് മറുപടി പ്രസംഗം നടത്തി.

മുഖത്തെ പാടുകളും ചുളിവുകളും വരെ മാറ്റും; ഇനി മുഖം തിളങ്ങാൻ ഉരുളക്കിഴങ്ങ് മാത്രം മതി

എല്ലാവരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് സൗന്ദര്യസംരക്ഷണം. മുഖത്തെ നിറം മങ്ങുന്നതിൽ തുടങ്ങി കറുത്ത പാടുകളും ചുളിവകളും വരെ എല്ലാവരേയും അസ്വസ്ഥരാകുന്നതിന് കാരണമാകുന്നു. ഓരോതവണയും നിങ്ങളെ ചർമത്തിൽ അസ്വസ്ഥതകൾ ഉണ്ടാവുമ്പോൾ ഇത് പരിഹരിക്കാനായി ബ്യൂട്ടിപാർലറുകൾ കയറിയിറങ്ങുക അസാധ്യമായ കാര്യമാണ്.  ഒന്നന്വേഷിച്ചാൽ ഇതിനുള്ള പരിഹാരം നമ്മുടെ വീട്ടിൽ തന്നെ കണ്ടെത്താനാവും. അതിൽ ഒന്നാണ് ഉരുളക്കിഴങ്ങ്.easy face packs using potato

ചർമ്മ സംരക്ഷണത്തിന് മികച്ച ഒന്നാണ് ഉരുളക്കിഴങ്ങ്. ചർമ്മത്തിലെ കറുത്ത പാടുകളെ അകറ്റാനും ചര്‍മ്മത്തിന് സ്വാഭാവിക നിറം നല്‍കാനും സഹായിക്കുന്ന പ്രകൃതിദത്ത ബ്ലീച്ചിംഗ് ഏജന്റാണ് ഉരുളക്കിഴങ്ങ്. ഇരുമ്പ്, വിറ്റാമിൻ സി, റൈബോഫ്ലേവിൻ എന്നിവയാൽ സമ്പന്നമായ ഇവ ചർമ്മസംരക്ഷണത്തിന് പല വിധത്തില്‍ സഹായിക്കുന്നു. ആന്‍റി ഓക്സിഡന്‍റുകളുടെ സഹായത്തോടെ ചർമ്മത്തെ അപകടകരമായ സൂര്യരശ്മികളിൽനിന്നു സംരക്ഷിക്കാനും ഉരുളക്കിഴങ്ങിന് കഴിയും.

ചർമ്മത്തിന് നിറം നൽകാൻ

ഉരുളക്കിഴങ്ങ് നീര് ഉപയോഗിച്ചുകൊണ്ട് നിങ്ങളുടെ ചർമ്മത്തെ കൂടുതൽ മൃദുലമാക്കുന്ന ഒരു ടോണർ എളുപ്പത്തിൽ തയ്യാറാക്കാം. ഒരു ഇടത്തരം ഉരുളക്കിഴങ്ങിന്റെ നീര് പിഴിഞ്ഞെടുത്ത് അതിലേക്ക് ഒരു കപ്പ് വെള്ളം ചേർക്കുക. ചർമ്മത്തിൽ ഈ മിശ്രിതം പുരട്ടുക. കൂടുതൽ നേരം ഈ പാനീയം സംഭരിച്ചു വയ്ക്കരുത്. ഓരോ ഉപയോഗത്തിനായും പുതിയ ഉരുളക്കിഴങ്ങ് നീര് തന്നെ ഉപയോഗിക്കുക.

കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറം കുറയ്ക്കാൻ:  

കണ്ണിന് താഴെയുള്ള കറുത്ത പാടുകള്‍ കുറയക്കുന്നതിനുള്ള ഒരു എളുപ്പ മാർഗം ഉരുളക്കിഴങ്ങ് നീരിലുണ്ട്. നീരീല്‍ മുക്കിയ പഞ്ഞി അല്‍പനേരം കണ്ണിന് താഴെ വയ്ക്കുക. വളരെ പെട്ടെന്ന് തന്നെ കണ്ണിനു താഴെയുള്ള കറുപ്പിന് പരിഹാരം നൽകാൻ ഇത് സഹായിക്കും. ദിവസവും തുടർച്ചയായി ഉപയോഗിച്ചാല്‍ വളരെ പെട്ടെന്ന് ഈ പ്രശ്‌നത്തെ പരിഹരിക്കാം.

മുഖത്തിന് ചെറുപ്പം നിലനിർത്താൻ

  • തൈരിനോടൊപ്പം ഉരുളക്കിഴങ്ങ് ചേർത്ത് ഉപയോഗിച്ചാൽ ചർമ്മത്തിന് തിളക്കം നിലനിർത്താൻ ആകും. ഈ രണ്ടു ചേരുവകളിലും ആന്റി-ഏജിംഗ് പ്രോപ്പർട്ടികൾ ധാരാളമുണ്ട്. ഇത് സുഷിരങ്ങളെ പുനരുജ്ജീവിപ്പിച്ചുകൊണ്ട് ദോഷകരമായ ഫ്രീ റാഡിക്കലുകളെ പുറന്തള്ളും. നാല് ടീസ്പൂൺ ഉരുളക്കിഴങ്ങ് തീരം രണ്ട് ടീസ്പൂൺ തൈരും ചേർത്ത് നന്നായി മിക്സ് ചെയ്യാം. ഇത് മുഖത്ത് പുരട്ടി ഉണങ്ങാൻ അനുവദിക്കുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം. ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഇത് ചെയ്യുന്നത് ശീലമാക്കിയാൽ മുഖചർമ്മം കൂടുതൽ ചെറുപ്പമാകുന്നത് തിരിച്ചറിയാനാകും.
  • ഒരു ടേബിള്‍സ്പൂണ്‍ ഉരുളക്കിഴങ്ങ് നീരിൽ രണ്ട് ടീസ്പൂൺ നാരങ്ങാനീര് ചേർത്ത് മുഖത്ത് പുരട്ടാം. 10 മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്ചയില്‍ രണ്ട് തവണയൊക്കെ ഇത് പരീക്ഷിക്കുന്നത് ചര്‍മ്മം തിളങ്ങാന്‍ സഹായിക്കും.
  • മുട്ടയുടെ വെള്ളയില്‍ ഉരുളക്കിഴങ്ങിന്റെ ജ്യൂസ്‌ ചേര്‍ക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി അരമണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. മുഖത്തെ ചുളിവുകള്‍ മാറാന്‍ ഈ പാക്ക് സഹായിക്കും.
  • കഴുത്തിന് ചുറ്റുമുള്ള ഇരുണ്ട നിറം മാറാനും ഉരുളക്കിഴങ്ങ്​ സഹായിക്കും. ഇതിനായി ചെറിയ ഉരുളക്കിഴങ്ങ്​ എടുത്ത്​ തൊലി കളഞ്ഞ ശേഷം​ ജ്യൂസ്​ തയാറാക്കുക. ശേഷം ഈ ഉരുളക്കിഴങ്ങിന്‍റെ ജ്യൂസ്​ കഴുത്തിൽ തേച്ചുപിടിപ്പിക്കാം. ഉണങ്ങു​മ്പോള്‍ ഇളം ചൂടുള്ള വെള്ളത്തിൽ കഴുകി കളയാം.

ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെകൺസൾട്ട്ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.

യൂറോപ്പിലെ ലാത്വിയയിൽ തടാകത്തിൽ കുളിക്കാനെത്തിയപ്പോൾ അപകടം; മലയാളി വിദ്യാർഥിയുടെ‌‌ മൃതദേഹം കണ്ടെത്തി

മൂന്നാർ : യൂറോപ്പിലെ ലാത്വിയയിലെ തടാകത്തിൽ കുളിക്കാനിറങ്ങിയ മലയാളി വിദ്യാർത്ഥി മുങ്ങി മരിച്ചു. ആനച്ചാൽ അമ്പലത്തിനു സമീപം അറയ്ക്കൽ ഷിന്റോയുടെ മകൻ ആൽബിൻ (19) ആണ് മരിച്ചത്. മൃതദേഹം റിഗയിലെ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.a malayali student drowned while bathing in a lake in latvia

സഹപാഠികൾ മീൻപിടിത്തക്കാരുടെ ബോട്ടിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ടു കൂട്ടുകാരുമൊത്തു കുളിക്കാനെത്തിയ ആൽബിനെ കാണാതാവുകയായിരുന്നു. തടാകത്തിന്റെ മറുകരയിലേക്കു നീന്തി പോയ സുഹൃത്തുക്കൾക്കു പിന്നാലെ നീന്തി‌യ ആൽബിൻ മറുകരയെത്താറായപ്പോൾ കുഴഞ്ഞു പോകുകയായിരുന്നു.

ആൽബിൻ ലാത്വിയയിൽ ആറു മാസം മുൻപാണു പഠനത്തിനായി എത്തിയത്. ഇവിടെ ഇന്ത്യൻ എംബസിയില്ലാത്തതിനാൽ തൊട്ടടുത്ത രാജ്യമായ സ്വീഡനിലെ എംബസി വഴി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നീക്കമാണ് നടക്കുന്നത്.

എഐവൈഎഫ് പാലക്കാട് ജില്ല ജോയിൻ്റ് സെക്രട്ടറിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: എഐവൈഎഫ് പാലക്കാട് ജില്ല ജോയിൻ്റ് സെക്രട്ടറിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മണ്ണാർക്കാട് സ്വദേശി ഷാഹിന(25) ആണ് മരിച്ചത്.aiyf palakkad district joint secretary was found dead inside house

തൂങ്ങിയ മരിച്ചനിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, എന്താണ് മരണകാരണമെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll Free Helpline Number: 1056, 0471-2552056)

‘അച്ഛനെ അവസാനമായി ചുംബിച്ചപ്പോള്‍ തോന്നിയ മണമാണ് കിട്ടിയത്, സുധി ചേട്ടനെ ചിന്നു തിരിച്ച് കൊണ്ടുവന്നു’ : വേദനയോടെ കിച്ചുവും രേണുവും

മിമിക്രി വേദികളില്‍ മലയാളിക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയിലാണ് ഇപ്പോഴും കുടുംബം. ജീവിത പ്രതിസന്ധികളെ മുഴുവൻ തരണം ചെയ്താണ് സുധി എന്ന അതുല്യ കലാകാരൻ ജീവിതം കരപിടിപിടിപ്പിക്കാൻ ഓടിക്കൊണ്ടിരുന്നത്.renu sudhi open up about sudhis first child kichus bond with her

സുധിച്ചേട്ടന്‍ ഞങ്ങളെ വിട്ട് എങ്ങും പോവില്ലെന്നായിരുന്നു നടന്റെ വിയോഗശേഷം മാധ്യമങ്ങളെ കണ്ടപ്പോള്‍ ഭാര്യ രേണു പറഞ്ഞത്. ഭാര്യ രേണുവിനേയും രണ്ട് മക്കളേയും തനിച്ചാക്കി സുധി പോയപ്പോൾ അവർക്ക് താങ്ങായി നിന്നതും കണ്ണീർ തുടച്ചതും സുധിയുടെ സുഹൃത്തും സഹോദര തുല്യയുമായിരുന്ന അവതാരക ലക്ഷ്മി നക്ഷത്രയാണ്. രേണുവിന്റെയും മക്കളുടേയും ആവശ്യങ്ങൾ കണ്ട് അറിഞ്ഞ് ചെയ്ത് കൊടുക്കുക എന്നതിന് വലിയ പ്രാധാന്യമിപ്പോൾ ലക്ഷ്മി നൽകുന്നുണ്ട്.

അതുകൊണ്ട് തന്നെയാണ് സുധിയുടെ ഗന്ധം പെർഫ്യൂമാക്കി മാറ്റാൻ സഹായിക്കാമോ എന്ന് രേണു ചോ​ദിച്ചപ്പോൾ ഒന്നും തന്നെ നോക്കാതെ ലക്ഷ്മി തുനിഞ്ഞ് ഇറങ്ങിയതും. കഴിഞ്ഞ കുറച്ച് മാസങ്ങളായി രേണുവിന്റെ ആ​ഗ്രഹം സാധിച്ച് കൊടുക്കാനുള്ള ശ്രമത്തിലായിരുന്നു ലക്ഷ്മി. അടുത്തിടെ ദുബായിൽ വെച്ച് ഫ്രാ​ഗ്നൻസിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ള യൂസഫ് ഭായിയെ കണ്ടുമുട്ടിയതോടെ രേണുവിന്റെ ആ​ഗ്രഹം ലക്ഷ്മി സഫലമാക്കി.

ഇപ്പോഴിതാ പെർഫ്യൂം സുധിയുടെ കുടുംബത്തിന് കൈമാറുന്ന വീഡിയോ പങ്കിട്ട് എത്തിയിരിക്കുകയാണ് ലക്ഷ്മി. വികാരനിർഭരമായ രം​ഗങ്ങളായിരുന്നു പെർഫ്യൂം ലക്ഷ്മി കൈമാറിയപ്പോൾ ഉണ്ടായത്.

സുധിയുടെ മണമുള്ള പെര്‍ഫ്യൂം മണത്തപ്പോള്‍, രേണുവിന് കരച്ചില്‍ സഹിക്കാന്‍ കഴിഞ്ഞില്ല. ഷൂട്ട് കഴിഞ്ഞ് തളര്‍ന്ന്, വിയര്‍പ്പോടെ വരുമ്പോഴുള്ള സുധിച്ചേട്ടന്റെ മണമാണ് ഇതെന്നും പറഞ്ഞു രേണു കരഞ്ഞു. അച്ഛന്‍ മരിച്ചതിന് ശേഷം, അവസാനമായി ചുംബിച്ചപ്പോള്‍ തോന്നിയ മണമാണ് തനിക്ക് അനുഭവപ്പെട്ടത് എന്നാണ് മകന്‍ കിച്ചു പറഞ്ഞത്. വളരെ പ്രയാസപ്പെട്ട് കിച്ചു കരച്ചില്‍ കടിച്ചമര്‍ത്തുന്നതും വീഡിയോയില്‍ കാണാമായിരുന്നു.

ഇതൊരു സുഗന്ധമല്ല. സുധിച്ചേട്ടന്‍ വലിക്കുമായിരുന്നു, അന്നത്തെ ദിവസം അല്പം മദ്യപിച്ചിട്ടുമുണ്ട്. അങ്ങനെ സ്‌മോക്കിങിന്റെയും, മദ്യത്തിന്റെയും വിയര്‍പ്പിന്റെയും, ആക്‌സിഡന്റ് ആയപ്പോള്‍ പറ്റിയ ചോരയുടെയും, ഇത്രയും കാലം അലക്കാതെ സൂക്ഷിച്ചുവച്ച പൂപ്പലിന്റെയും എല്ലാം കലര്‍ന്ന മണമാണിത് എന്ന് രേണുവും ലക്ഷ്മി നക്ഷത്രയും പറയുന്നു