Friday, May 17, 2024
spot_imgspot_img
HomeNRIGulfഅടുത്ത ആഴ്ച വിവാഹം; നാട്ടിലേക്ക് പോകാനിരിക്കെ പ്രവാസി മരിച്ചു

അടുത്ത ആഴ്ച വിവാഹം; നാട്ടിലേക്ക് പോകാനിരിക്കെ പ്രവാസി മരിച്ചു

ദുബായ്: മലയാളി യുവാവ് നാട്ടിലേക്ക് പോകാനിരിക്കെ ദുബൈയില്‍ മരിച്ചു. തലശ്ശേരി ചേറ്റംകുന്ന് സ്വദേശി മുഹമ്മദ് ഷാസ്(29) ആണ് മരിച്ചത്.accident in dubai

ഹൃദയാഘാതത്തെ തുടർന്നാണ് മരണം. സ്വകാര്യ ധനമിടപാടു സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.

ഇ പി – പ്രകാശ് ജാവ്‌ദേക്കര്‍ കൂടിക്കാഴ്ച കുറ്റകൃത്യമോ?;ജയരാജനെ തള്ളി പിണറായിയും ഗോവിന്ദനും, പ്രതികരിക്കാതെ യെച്ചൂരി,ജയരാജനെ മുഖ്യമന്ത്രി ഒറ്റിയെന്ന് സതീശൻ,ഇ പിക്കെതിരെ പാര്‍ട്ടി നടപടിയോ?

മെയ് അഞ്ചിനായിരുന്നു മുഹമ്മദ് ഷാസിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. കല്യാണത്തിനായി നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെയായിരുന്നു മരണം. പിതാവ്: എൻ.പി മൊയ്തു, മാതാവ്: വി.കെ ഷഹന, റാബിയ, റിയൂ എന്നിവർ സഹോദരങ്ങളാണ്. നിയമ നടപടികള്‍ പൂർത്തിയാക്കി മൃതദേഹം ദുബൈയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments