Friday, February 23, 2024
spot_imgspot_img
HomeNewsKerala Newsകോഴിക്കോട് ബാങ്ക് ജീവനക്കാരിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് ബാങ്ക് ജീവനക്കാരിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: വീടിനുള്ളില്‍ ബാങ്ക് ജീവനക്കാരിയായ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചിയ്യൂർ സ്വദേശിനി ജിജി(36) ആണ് മരിച്ചത്.jiji found dead in kozhikode

കല്ലാച്ചി ആക്സിസ് ബാങ്ക് ജോലിക്കാരിയായിരുന്നു ജിജി. മൃതദേഹം കല്ലാച്ചി സ്വകാര്യ ആശുപത്രിയിലാണ്.

ഓർക്കാട്ടേരി മെഡിക്കല്‍ ഷോപ് ജീവനക്കാരൻ ആയ ചുണ്ടയില്‍ പൊയില്‍ സുരേന്ദ്രന്റെ ഭാര്യ ആണ്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടുക. വിളിക്കുക 1056, 0471 2552056)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments