Thursday, May 2, 2024
spot_imgspot_img
HomeNewsകന്യാസ്ത്രീയുടെ ശിരോവസ്ത്രം ധരിച്ച് 'ഹോട്ട്' ഫോട്ടോഷൂട്ട്; റിഹാനയ്ക്കെതിരെ സൈബർ അക്രമണം,

കന്യാസ്ത്രീയുടെ ശിരോവസ്ത്രം ധരിച്ച് ‘ഹോട്ട്’ ഫോട്ടോഷൂട്ട്; റിഹാനയ്ക്കെതിരെ സൈബർ അക്രമണം,

പാട്ടുകളിലൂടെ മാത്രമല്ല ഫാഷന്‍ രംഗത്തും ലോകമെമ്പാടും ഏറെ ആരാധകരുള്ള പോപ് താരമാണ് റിഹാന. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ആണ്. വന്‍ വിവാദങ്ങള്‍ക്ക് വഴിതുറന്നിരിക്കുകയാണ് ഫോട്ടോഷൂട്ട്.viral photoshoot of rihana

സ്പ്രിങ് മാഗസിന്റെ ഏപ്രിൽ ലക്കത്തിലെ തന്റെ അഭിമുഖവുമായി ബന്ധപ്പെട്ടാണ് റിഹാന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

റിഹാന ധരിച്ചിരിക്കുന്നത്ക ന്യാസ്ത്രീകളെ ഓർമ്മിപ്പിക്കും വിധത്തിലുള്ള ശിരോവസ്ത്രമാണ്. വെളുത്ത ഷർട്ടും കറുത്ത പാന്റ്സും ചുവന്ന നിറത്തിലുള്ള ലിപ്സ്റ്റികും ശിരോവസ്ത്രവും ധരിച്ചാണ്ഫോട്ടോസിൽ റിഹാന പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

താരം ക്ലീവേജ് വ്യക്തമാകുന്ന തരത്തിലുള്ള വെള്ള ഷര്‍ട്ട് ധരിച്ചാണ് എത്തുന്നത്. എന്തായാലും രൂക്ഷ വിമര്‍ശനമാണ് ചിത്രത്തിന് ഉയരുന്നത്.

പ്രണയക്കെണിയെക്കുറിച്ച്‌ പറയാൻ ഇസ്ലാമിക വിരുദ്ധത എന്തിന്?മതബോധനത്തിന് വര്‍ഗീയ വിദ്വേഷത്തിന്റെ ‘കേരള സ്റ്റോറി’യെ നല്ല പാഠമാക്കിയവര്‍ മണിപ്പൂരിനെ മറന്നുപോയോ എന്ന് സത്യദീപം

എന്നാൽ ചിത്രം ക്രിസ്തീയ മത വിശ്വാസത്തെ അവഹേളിക്കുന്നതാണ് എന്നാണ് ആരോപണം.

ഫോട്ടോഷൂട്ടിലൂടെ റിഹാന ക്രിസ്തുമതത്തെ അപമാനിക്കുകയാണ് എന്നാണ് വിമര്‍ശനം ഉയർന്നിരിക്കുന്നത്. ഇത് തെറ്റാണെന്നും ഫോട്ടോകള്‍ ഡിലീറ്റ് ചെയ്യാനും പറയുന്നവരുണ്ട്. എന്നാല്‍ താരത്തിന്റെ ആരാധകര്‍ പിന്തുണയുമായി എത്തുന്നുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments