പ്രണയക്കെണിയെക്കുറിച്ച്‌ പറയാൻ ഇസ്ലാമിക വിരുദ്ധത എന്തിന്?മതബോധനത്തിന് വര്‍ഗീയ വിദ്വേഷത്തിന്റെ ‘കേരള സ്റ്റോറി’യെ നല്ല പാഠമാക്കിയവര്‍ മണിപ്പൂരിനെ മറന്നുപോയോ എന്ന് സത്യദീപം

കൊച്ചി: മതബോധനത്തിന് അനുബന്ധമായി വര്‍ഗീയ വിദ്വേഷത്തിന്റെ ‘കേരള സ്റ്റോറി’യെ നല്ല പാഠമാക്കിയവര്‍ മണിപ്പൂരിനെ മറന്നുപോയത് മനഃപൂര്‍വമാണോ? ‘എന്ന് സത്യദീപം മാസിക.Satya Deepam editorial strongly criticized the screening of ‘Kerala Story’ എറണാകുളം- അങ്കമാലി അതിരൂപതാ മുഖപത്രമായ സത്യദീപത്തിൻ്റെ പുതിയ ലക്കം എഡിറ്റോറിയലിലാണ് ‘കേരള സ്റ്റോറി’ പ്രദര്‍ശനത്തിനെതിരെ രൂക്ഷ വിമർശനം ഉയര്‍ത്തിയിരിക്കുന്നത്. ‘പള്ളിയിലെ കാര്യം പള്ളിക്കാര്‍ നോക്കും’ എന്ന് ആക്രോശിക്കുന്നവര്‍ ഉത്തരേന്ത്യയി ല്‍ നൂറുകണക്കിന് പള്ളികള്‍ സംഘപരിവാര്‍ തകര്‍ത്തത് പള്ളിപ്പരിപാടിയായി തന്നെ കണക്കാക്കുമോ? പ്രണയക്കെണിയെക്കുറിച്ച്‌ പഠിപ്പിക്കാന്‍ … Continue reading പ്രണയക്കെണിയെക്കുറിച്ച്‌ പറയാൻ ഇസ്ലാമിക വിരുദ്ധത എന്തിന്?മതബോധനത്തിന് വര്‍ഗീയ വിദ്വേഷത്തിന്റെ ‘കേരള സ്റ്റോറി’യെ നല്ല പാഠമാക്കിയവര്‍ മണിപ്പൂരിനെ മറന്നുപോയോ എന്ന് സത്യദീപം