Friday, May 17, 2024
spot_imgspot_img
HomeNewsKerala Newsആലുവയില്‍ മെട്രോ തൂണിലേയ്ക്ക് നിയന്ത്രണം വിട്ട ലോറി ഇടിച്ചുകയറി; രണ്ട് മരണം

ആലുവയില്‍ മെട്രോ തൂണിലേയ്ക്ക് നിയന്ത്രണം വിട്ട ലോറി ഇടിച്ചുകയറി; രണ്ട് മരണം

ആലുവ : നിയന്ത്രണം വിട്ട ലോറി മെട്രോ തൂണിൽ ഇടിച്ചുകയറി രണ്ടു പേര്‍ മരിച്ചു. മത്സ്യവുമായി വരികയായിരുന്ന കണ്ടെയ്നർ ലോറി ആണ് ഇടിച്ചത്. ഇന്ന് പുലർച്ചെ 1.50 നായിരുന്നു അപകടം.accident in aluva

ലോറിയിലുണ്ടായിരുന്ന ആന്ധ്ര നെല്ലൂർ സ്വദേശികളാണ് മരിച്ചത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസ് സംശയിക്കുന്നത്.

ഡ്രൈവിങ് ടെസ്റ്റ്  പരിഷ്കരണത്തില്‍ നിന്ന് പിന്നോട്ടില്ല, മലപ്പുറത്ത് ഡ്രൈവിങ് സ്കൂൾ മാഫിയ സംഘമെന്ന് ഗണേഷ്‍കുമാർ;’മലപ്പുറം എന്ന് കേട്ടാല്‍ രോഷം കൊള്ളുന്നത് വേറെ സൂക്കേടെന്ന്’ മന്ത്രിക്കെതിരെ സിഐടിയു

അപകടത്തില്‍ കണ്ടെയ്നര്‍ ലോറിയുടെ എഞ്ചിൻ ക്യാബിൻ പൂര്‍ണമായും തകര്‍ന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments