Monday, July 8, 2024
spot_imgspot_img
HomeCinemaCelebrity Newsട്രെഡീഷണൽ വസ്ത്രവും ആഭരണങ്ങളും ധരിച്ചു രാജകുമാരിയെപ്പോലെ സ്വാസിക ; വൈറൽ

ട്രെഡീഷണൽ വസ്ത്രവും ആഭരണങ്ങളും ധരിച്ചു രാജകുമാരിയെപ്പോലെ സ്വാസിക ; വൈറൽ

നടി സ്വാസിക സീരിയൽ രം​ഗത്ത് വൻ ജനപ്രീതി നേടിയ ശേഷമാണ് സിനിമാ രം​ഗത്ത് ശ്രദ്ധിക്കപ്പെടാനായത്. ചതുരം എന്ന സിനിമയിലൂടെ കരിയർ ​ഗ്രാഫ് മാറി മറഞ്ഞ സ്വാസികയ്ക്ക് സിനിമാ രം​ഗത്ത് തിരക്കേറുകയാണ്. swasika new photoshoot

താരത്തിന്റെ കല്യാണം അടുത്തിടെയായിരുന്നു. പ്രേം ജേക്കബാണ് സ്വാസികയുടെ വരൻ. സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ നിരവധി വീഡിയോകളും ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്.

ഇപ്പോഴിതാ താരത്തിൻറെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്. പരമ്പരാഗത വേഷത്തിൽ സൗന്ദര്യം എങ്ങനെ പ്രതിഫലിപ്പിക്കാമെന്ന് കാണിച്ചിരിക്കുകയാണ് നടി.

സ്വാസികയുടെ പുതിയ ലുക്കിനെ പഴയകാല നടിമാരുടെയോ കല്യാണത്തിനൊരുങ്ങിയ വധുവിനെപ്പോലെയോ താരതമ്യപ്പെടുത്താം.

താരത്തിൻറെ ഇത്തരമൊരു ലുക്കിന് പിന്നിൽ മേക്കപ്പ് ആർട്ടിസ്റ്റായ ശ്രീഗേഷ് വാസവനാണ്. മോജിൻ തിനവിളയിലാണ് ചിത്രങ്ങൾ പകർത്തിയത്. ഇത്ര ട്രഡിഷണലായ വസ്ത്രം തയാറാക്കിയത് റിയ ഡിസൈൻസാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments