Thursday, May 2, 2024
spot_imgspot_img
HomeCinemaCelebrity NewsIntroducing my favourite home' എന്ന അടിക്കുറിപ്പുമായി മാധവ് സുരേഷ് ....സുഹൃത്തോ; അതോ പ്രണയിനിയോ!! ചോദ്യങ്ങളുമായി...

Introducing my favourite home’ എന്ന അടിക്കുറിപ്പുമായി മാധവ് സുരേഷ് ….സുഹൃത്തോ; അതോ പ്രണയിനിയോ!! ചോദ്യങ്ങളുമായി ആരാധകർ !ചർച്ചയായി മാധവ് സുരേഷിന്റെ ചിത്രം

മലയാളി പ്രേക്ഷകർക്കിടയിൽ ഏറ്റവും ജനപ്രിയമായ സെലിബ്രിറ്റി കുടുംബങ്ങളിലൊന്നാണ് നടൻ സുരേഷ് ഗോപിയുടെ കുടുംബം. സുരേഷ് ഗോപിയുടെ നാല് മക്കളിൽ മൂന്നാമനായ മാധവ് സുരേഷ് ഷെയർ ചെയ്ത പോസ്റ്റ് വൈറലായിരിക്കുകയാണ്. ‘introducing my favourite home’ എന്ന തലക്കെട്ടിൽ അദ്ദേഹം ഷെയർ ചെയ്ത പോസ്റ്റ് ശ്രദ്ധനേടുകയാണ്. “എൻ്റെ എത്രയും പ്രിയപ്പെട്ട ഹോം” എന്ന അടിക്കുറിപ്പോടെയാണ് മാധവ് സുരേഷ് സുന്ദരിയായ ഒരു സ്ത്രീക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തത്.ചോദ്യങ്ങൾ പതിയെ ആരാധകരിൽ നിന്ന് ഉയരുകയാണ്.

മാധവിൻ്റെ കാമുകിയാണോ, കൂട്ടുക്കാരിയാണോ മാത്രമല്ല സഹോദരൻ നിക്കുമ്പോ ഗോളടിച്ചല്ലോ എന്നൊക്കെയുള്ള കമൻ്റുകളാണ് മാധവിൻ്റെ പോസ്റ്റിൻ്റെ അടിയിൽ താരങ്ങളും ആരാധകരും ഇട്ടിരിക്കുന്നത്.

നേരത്തെ ദിലീപിൻ്റെ മകൾ മീനാക്ഷിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചപ്പോൾ മാധവ് മീനാക്ഷിയുമായി പ്രണയത്തിലാണോ എന്ന സംശയവും ആരാധകർക്ക് ഉണ്ടായിരുന്നു. എന്നിരുന്നാലും, അവർ കുടുംബ സുഹൃത്തുക്കളാണെന്ന് അന്ന് താരം മറുപടി നൽകിയിരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments