Monday, July 8, 2024
spot_imgspot_img
HomeCrime Newsമൂലമറ്റത്ത് അച്ഛനെയും അമ്മയെയും വെട്ടിക്കൊന്ന മകനെ മരിച്ച നിലയില്‍ കണ്ടെത്തി

മൂലമറ്റത്ത് അച്ഛനെയും അമ്മയെയും വെട്ടിക്കൊന്ന മകനെ മരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കി: മാതാപിതാക്കളെ വെട്ടിക്കൊന്ന കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചേറാടി കീരിയാനിക്കല്‍ അജേഷിനെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.moolamattom murder case ajesh found dead

ഇന്നലെയാണ് ഇയാളുടെ മാതാപിതാക്കളെ വീട്ടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൊലപ്പെടുത്തിയത് അജീഷ് ആണെന്ന് മനസ്സിലാക്കിയ പൊലീസ് ഇന്നലെ തന്നെ തിരച്ചില്‍ തുടങ്ങിയിരുന്നു. എന്നാല്‍ ഇയാളെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് ഇന്ന് നടന്ന അന്വേഷണത്തിലാണ് അജേഷിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments