Tuesday, July 9, 2024
spot_imgspot_img
HomeNewsജര്‍മനിയില്‍ കോവിഡ് പ്രതിരോധത്തിനായി 217 തവണ വാക്സീന്‍ എടുത്ത് 62 വയസ്സുകാരന്‍

ജര്‍മനിയില്‍ കോവിഡ് പ്രതിരോധത്തിനായി 217 തവണ വാക്സീന്‍ എടുത്ത് 62 വയസ്സുകാരന്‍

ബര്‍ലിന്‍ : കോവിഡിനെ പ്രതിരോധിക്കാന്‍ ജര്‍മനിയില്‍ 62 വയസ്സുകാരന്‍ 217 തവണ കോവിഡ് വാക്സീന്‍ എടുത്തതായി കണ്ടെത്തല്‍. ഡോക്ടര്‍മാരുടെ ഉപദേശം അവഗണിച്ചാണ് 29 മാസത്തിനിടെണ് ഇത്രയും കുത്തിവെയ്പ്പ് എടുത്തതെന്ന് ഇയാൾ പറഞ്ഞു.man vaccinated for covid 217 times

വാക്സീന്‍ സ്വകാര്യമായി സംഘടിപ്പിച്ചാണ് കുത്തിവെയ്പ്പ് എടുത്തത്. ഇയാള്‍ക്ക് പരിശോധനയ്ക്ക് ശേഷം ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് എര്‍ലാംഗന്‍ സര്‍വകലാശാലയിലെ വിദ്ഗധർ അറിയിച്ചു. അതേസമയം ഇതുവരെ കോവിഡ് വന്നിട്ടില്ലെന്ന് ഇയാള്‍ പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments