Sunday, July 14, 2024
spot_imgspot_img
HomeNewsഓസ്‌ട്രേലിയയിൽ മലയാളി വിദ്യാർത്ഥിനി മരണമടഞ്ഞു

ഓസ്‌ട്രേലിയയിൽ മലയാളി വിദ്യാർത്ഥിനി മരണമടഞ്ഞു

ക്വീൻസ്‌ലാൻ്റ് യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്ന മലയാളി വിദ്യാർഥിനി മരണമടഞ്ഞു. 29 വയസ്സ് മാത്രം പ്രായമുള്ളആർച്ച കോമളത്ത് അജയൻ(29) ആണ് ഹൃദയാഘാതം മൂലം മരണമടഞ്ഞത്. ചെങ്ങന്നൂർ സ്വദേശിയായ ആർച്ച ഇവിടെ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രിയിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായിരുന്നു.malayali died in australia

ഒട്ടേറെ മലയാളി വിദ്യാർത്ഥികളാണ് ക്വീൻസ്‌ലാൻ്റ് യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്നത്. തങ്ങളുടെ സുഹൃത്തായ ആർച്ചയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സഹപാഠികളും സുഹൃത്തുക്കളും.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments