കൊച്ചി: തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിൽ വാഹന പരിശോധനക്കിടെ ലഹരിയുമായി നഴ്സിംഗ് വിദ്യാർഥി ഉള്‍പ്പെടെ രണ്ട് പേർ അറസ്റ്റില്‍. ഏറ്റുമാനൂർ സ്വദേശി അമീർ മജീദ്, ചങ്ങനാശ്ശേരി പെരുന്ന സ്വദേശി വർഷ എന്നിവരാണ് പിടിയിലായത്.Two people, including a nursing student, were arrested
വര്‍ഷ ബെംഗളൂരുവിലെ നഴ്സിംഗ് വിദ്യാർത്ഥിനിയാണ്. വാഹന പരിശോധനക്കിടെ പ്രതികള്‍ പൊലീസിനെ വെട്ടിച്ച് കടന്ന് കളയാൻ ശ്രമിച്ചതോടെ പൊലീസ് പിന്തുടര്ന്ന് ഇവരെ പിടികൂടിയത്. സംഘത്തിലുണ്ടായിരുന്ന ഒരാള്‍ രക്ഷപ്പെട്ടു.