Monday, July 8, 2024
spot_imgspot_img
HomeNewsKerala Newsതലസ്ഥാനത്ത് വീണ്ടും ടിപ്പര്‍ അപകടം; ഈ ആഴ്ചയിലെ മൂന്നാമത്തെ ട്രിപ്പർ അപകടം; ബൈക്ക് യാത്രികനെ...

തലസ്ഥാനത്ത് വീണ്ടും ടിപ്പര്‍ അപകടം; ഈ ആഴ്ചയിലെ മൂന്നാമത്തെ ട്രിപ്പർ അപകടം; ബൈക്ക് യാത്രികനെ ഇടിച്ചിട്ട് നിർത്താതെ 100മീറ്റര്‍ വലിച്ചുകൊണ്ടുപോയി

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയില്‍ ടിപ്പര്‍ ഇടിച്ച് യാത്രക്കാരൻ പരിക്ക്. ബൈക്ക് യാത്രികനായ യുവാവിനെ ഇടിച്ച ശേഷം 100 മീറ്ററോളം ട്രിപ്പർ നിർത്താതെ വലിച്ചുകൊണ്ടുപോയി.

ഈ ആഴ്ച്ചയിൽ സംസ്ഥാനത്ത് ഇത് മൂന്നാമത്തെ ട്രിപ്പർ അപകടമാണ്.കാട്ടാക്കട നക്രാംചിറയിലാണ് അപകടമുണ്ടായത്. കാലിന് ഗുരുതര പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിച്ചു.മുഖത്തും കൈകളിലും കാലുകളിലും സാരമായി പരിക്കുണ്ട്.

തലസ്ഥാനത്ത് ടിപ്പര്‍ അപകടങ്ങള്‍ പതിവായിരിക്കുകയാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments