Saturday, April 20, 2024
spot_imgspot_img
HomeNewsIndiaഭൗമ മണിക്കൂര്‍ 2024; ആചരിക്കാൻ ആഹ്വാനം ചെയ്ത് കെഎസ്‌ഇബി: രാത്രി 8.30 മുതൽ 9.30 വരെ...

ഭൗമ മണിക്കൂര്‍ 2024; ആചരിക്കാൻ ആഹ്വാനം ചെയ്ത് കെഎസ്‌ഇബി: രാത്രി 8.30 മുതൽ 9.30 വരെ വൈദ്യുതി ഉപയോഗം കുറയ്ക്കണം

തിരുവനന്തപുരം: രാത്രി എട്ടര മുതല്‍ ഒമ്പതര വരെ അനാവശ്യ ലൈറ്റുകളുടെയും വൈദ്യുത ഉപകരണങ്ങളും ഉപയോഗം കുറയ്ക്കണമെന്ന ആഹ്വാനവുമായി കെഎസ്‌ഇബി. ഭൂമിയെ സംരക്ഷിക്കുക എന്ന സന്ദേശവുമായി വേള്‍ഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ ആരംഭിച്ചതാണ് ഈ ഭൗമ മണിക്കൂര്‍.

200ല്‍പ്പരം ലോകരാഷ്ട്രങ്ങള്‍ , എല്ലാ വർഷവും മാർച്ച്‌ മാസത്തിലെ അവസാനത്തെ ശനിയാഴ്ച ഒരു മണിക്കൂർ വൈദ്യുതി ഉപയോഗം കുറച്ചുക്കൊണ്ടും വിളക്കുകൾ കെടുത്തിയും ഇതിൽ പങ്കുചേരുന്നു.

ഈ വര്‍ഷം മാര്‍ച്ച്‌ 23 ന് ഭൗമ മണിക്കൂര്‍ ആചരിക്കാനാണ് തീരുമാനം സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുറയ്ക്കാനും കൂടി ലക്ഷ്യം ഇട്ടുക്കൊണ്ടാൻ കെഎസ്ഇബി ഭൗമ മണിക്കൂര്‍ ആചരിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments