Monday, July 22, 2024
spot_imgspot_img
HomeCinemaCelebrity News'അങ്ങനെ കിടപ്പറ രംഗം വരെയായി, ഇതൊന്നും ഇതുവരെ കഴിഞ്ഞില്ലേ… ': സ്വാസികയ്ക്കും പ്രേമിനും സൈബര്‍ ആക്രമണം

‘അങ്ങനെ കിടപ്പറ രംഗം വരെയായി, ഇതൊന്നും ഇതുവരെ കഴിഞ്ഞില്ലേ… ‘: സ്വാസികയ്ക്കും പ്രേമിനും സൈബര്‍ ആക്രമണം

സീരിയൽ രം​ഗത്ത് വൻ ജനപ്രീതി നേടിയ ശേഷമാണ് നടി സ്വാസികയ്ക്ക് സിനിമാ രം​ഗത്ത് ശ്രദ്ധിക്കപ്പെടാനായത്. ചതുരം എന്ന സിനിമയിലൂടെ കരിയർ ​ഗ്രാഫ് മാറി മറഞ്ഞ സ്വാസികയ്ക്ക് സിനിമാ രം​ഗത്ത് തിരക്കേറുകയാണ്. swasika shares bedroom photos

താരത്തിന്റെ കല്യാണം അടുത്തിടെയായിരുന്നു. പ്രേം ജേക്കബാണ് സ്വാസികയുടെ വരൻ. സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ നിരവധി വീഡിയോകളും ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ സ്വാസിക പങ്കുവെച്ച പുത്തന്‍ ചിത്രങ്ങള്‍ക്ക് വ്യാപകമായ വിമര്‍ശനമാണ് ലഭിക്കുന്നത്. ഭര്‍ത്താവിനൊപ്പമുള്ള റൊമാന്റിക് നിമിഷങ്ങലാണ് നടി ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ഇതിന് താഴെ ദമ്പതിമാര്‍ക്ക് നേരെ സൈബർ ആക്രമണവുമായിഎത്തിയിരിക്കുകയാണ് ഒരു വിഭാഗം.

ഭര്‍ത്താവ് പ്രേമിനൊപ്പമുള്ള പുതിയൊരു ചിത്രം സ്വാസിക പങ്കുവെച്ചത് എന്നന്നേക്കുമായിട്ടുള്ള തുടക്കം എന്ന് പറഞ്ഞാണ്. വിവാഹസത്കാരത്തിനിടയില്‍ നിന്നും പ്രേമിനെ ചുംബിക്കുന്നൊരു ഫോട്ടോയായിരുന്നിത്. എന്നാല്‍ ചിത്രത്തിന് നിരവധി മോശമായിട്ടുള്ള പ്രതികരണങ്ങളാണ് താരങ്ങള്‍ നേരിടുന്നത്.

ഒരാള്‍ കമന്റിട്ടിരിക്കുന്നത് ഇതൊന്നും ഇതുവരെ കഴിഞ്ഞില്ലേ എന്നാണ്. ഫസ്റ്റ് നൈറ്റ് ഷോട്ട്‌സ് കൂടെ റിലീസ് ചെയ്യണം. എന്നാല്‍ ഇത്തരം കമന്റുകൾക്ക് സ്വാസികയുടെയും പ്രേമിന്റെയും ആരാധകർ തക്കതായ മറുപടിയും ഇവർക്ക് നൽകുന്നുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments