സായ് പല്ലവിയുടെ ചേച്ചിയായി’ഫിദ’ എന്ന ചിത്രത്തിൽ വേഷമിട്ട് ശ്രദ്ധ നേടിയ നടിയാണ് ശരണ്യ പ്രദീപ് . ഇപ്പോഴിതാ ‘അമ്പാജിപേട്ട് മാര്യേജ് ബാന്റ്’ എന്ന ശരണ്യയുടെ പുതിയ ചിത്രം ശ്രദ്ധനേടുകയാണ്. ചിത്രത്തിന്റെ പ്രധാനപ്പെട്ട ഒരു രംഗത്തിൽ താരം നഗ്നയായി അഭിനയിച്ചിട്ടുണ്ട്.saranya about naked scene
ഇപ്പോൾ ഈ സീനിനെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയാൾ വൈറൽ അവ്വുന്നത്.
‘സംവിധായകന്‍ ഈ സീനിനെ കുറിച്ച് പറഞ്ഞപ്പോള്‍ എനിക്ക് ആദ്യം കുറച്ച് പേടി തോന്നിയിരുന്നു. മുമ്പ് ഇത്തരം ഒരു സീനില്‍ അഭിനയിച്ചിട്ടില്ല. പക്ഷെ എന്റെ ഭര്‍ത്താവാണ് എന്റെ ഭയം മാറ്റി തന്നത്.
വളരെ ശക്തമായ കഥാപാത്രമാണ് ഇത്. അതിനാൽ തന്നെ ധീരമായി ചെയ്യാൻ ഭർത്താവ് ഊർജ്ജം നൽകി.
വലിയ പിന്തുണയാണ് സിനിമയുടെ യൂണിറ്റും നൽകിയത്. അഞ്ച് പേർ മാത്രമായിരുന്നു ആ സീൻ ചിത്രീകരിക്കുമ്പോൾ ഉണ്ടായിരുന്നത് . ഡിവിപി, സംവിധായകൻ, കോസ്റ്റ്യും ഡിസൈനർ, അസിസ്റ്റന്റ്, പിന്നൊരാളും കൂടെ. വളരെ കംഫർട്ടബിൾ ആയിരുന്നു ഞാൻ അപ്പോൾ. അവരുടെ സഹകരണം കൊണ്ടാണ് ആ സീൻ വളരെ നന്നായി വന്നത് ശരണ്യ പറഞ്ഞു.