Wednesday, July 3, 2024
spot_imgspot_img
HomeNewsഭാര്യ അക്ഷതാ മൂര്‍ത്തിയ്ക്കൊപ്പം ലണ്ടനിലെ പ്രശസ്തമായ സ്വാമി നാരായണ്‍ മന്ദറില്‍ എത്തി ഋഷി സുനാക്

ഭാര്യ അക്ഷതാ മൂര്‍ത്തിയ്ക്കൊപ്പം ലണ്ടനിലെ പ്രശസ്തമായ സ്വാമി നാരായണ്‍ മന്ദറില്‍ എത്തി ഋഷി സുനാക്

ലണ്ടന്‍: ഭാര്യ അക്ഷതാ മൂര്‍ത്തിയ്ക്കൊപ്പം ലണ്ടനിലെ പ്രശസ്തമായ ബിഎപിഎസ് സ്വാമിനാരായണ്‍ ക്ഷേത്രത്തില്‍ എത്തി പ്രാര്‍ത്ഥന അര്‍പ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്.Rishi Sunak arrives at London’s famous Swaminarayan Mander with wife Akshata Murthy

പൊതുതെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന വീക്കെന്‍ഡിലാണ് ദമ്പതികള്‍ ക്ഷേത്രത്തിലെത്തിയത്. ക്ഷേത്ര പരിസരത്ത് എത്തുമ്പോള്‍ കൈയടികളോടെയും, ആരവം മുഴക്കിയുമാണ് സുനാകിനെ സ്വീകരിച്ചത്. ഇതിന് ശേഷം ക്ഷേത്ര പുരോഹിതര്‍ക്കൊപ്പം ഇദ്ദേഹം പൂജ ചെയ്തു. താന്‍ ഒരു ഹിന്ദു വിശ്വാസിയാണെന്നും, വിശ്വാസത്തില്‍ നിന്നും ഏറെ പ്രചോദനം ഉള്‍ക്കൊള്ളുന്നതായും ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു. പാര്‍ലമെന്റ് അംഗമായി ഭഗവദ് ഗീതയില്‍ തൊട്ടാണ് സത്യപ്രതിജ്ഞ ചെയ്തത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments