Friday, February 23, 2024
spot_imgspot_img
HomeCrime Newsബസ് സ്റ്റോപ്പിൽ നിന്ന ദമ്പതികളില്‍ ഭര്‍ത്താവിനെ അടിച്ചു വീഴ്ത്തി; ആറംഗ സംഘം ഭാര്യയെ കൂട്ടബലാത്സംഗം ചെയ്തു;...

ബസ് സ്റ്റോപ്പിൽ നിന്ന ദമ്പതികളില്‍ ഭര്‍ത്താവിനെ അടിച്ചു വീഴ്ത്തി; ആറംഗ സംഘം ഭാര്യയെ കൂട്ടബലാത്സംഗം ചെയ്തു; അഞ്ചുപേര്‍ പിടിയില്‍

ബംഗളൂരു: ബസ് കാത്തുനിന്ന ദമ്ബതികളില്‍ ഭർത്താവിനെ അടിച്ചു വീഴ്ത്തി ഭാര്യയെ ആറംഗ സംഘം ചേർന്ന് ബലാത്സംഗം ചെയ്തു.rape in banglore news

ഞായറാഴ്ച രാത്രി കൊപ്പല്‍ ജില്ലയിലെ ഗംഗാവതി നഗരത്തില്‍ ബസ് സ്റ്റോപ്പില്‍ നിന്ന ദമ്ബതികള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. തിങ്കളാഴ്ച രാത്രിയോടെ ആറ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

മൗലാന ഹുസൈൻ, ശിവകുമാർ, പ്രശാന്ത്, മഹേഷ്, മദേശ് എന്നിവരാണ് പോലീസ് പിടിയിപ്പോൾ ആയത്. ആറാം പ്രതി ലിങ്കരാജ് ഒളിവിലാണെന്നും പോലീസ് അറിയിച്ചു.

ഞായറാഴ്ച രാത്രി ഒമ്ബതരയോടെ ബസ് കാത്തുനിന്ന ദമ്ബതികള്‍ തമ്മില്‍ വാക്കേറ്റം നടന്നിരുന്നു. ഇതില്‍ ഇടപെട്ട അക്രമികള്‍ ഭർത്താവിനെ അടിച്ചുവീഴ്ത്തി 21കാരിയായ ഭാര്യയെ വലിച്ചിഴച്ച്‌ കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുവെന്ന് പൊലീസ് പറയുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments