Monday, July 22, 2024
spot_imgspot_img
HomeNewsKerala Newsകേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ ദരിദ്രവാസിയാണ് പിസി ജോർജ്, ജോര്‍ജിനെ കേരളത്തില്‍ ആരും വിശ്വസിക്കില്ല,...

കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ ദരിദ്രവാസിയാണ് പിസി ജോർജ്, ജോര്‍ജിനെ കേരളത്തില്‍ ആരും വിശ്വസിക്കില്ല, എങ്ങും സ്ഥലമില്ലാതെ വന്നപ്പോഴാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്’; പി സി ജോര്‍ജിനെതിരെ വെള്ളാപ്പള്ളി നടേശൻ

പത്തനംതിട്ട: മുൻ കേരള ജനസംഘം സെക്കുലർ പാർട്ടി ചെയർമാനും ഇപ്പോൾ ബിജെപി നേതാവുമായ മുൻ എംഎൽഎ പിസി ജോർജിനെതിരെ രൂക്ഷ വിമർശനയുമായി എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.Vellappally Natesan against PC George

കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ ദരിദ്രവാസിയാണ് പി.സി. ജോർജ് എന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കേരളത്തില്‍ ആരും ജോർജിനെ വിശ്വസിക്കില്ലെന്നും എങ്ങും സ്ഥലമില്ലാതെ വന്നപ്പോഴാണ് ജോർജ് ബി.ജെ.പിയില്‍ ചേർന്നതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

തൃപ്പൂണിത്തുറ സ്ഫോടനത്തില്‍ 8 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു;നഷ്ടപരിഹാരത്തിനായി ഇന്നലെ മാത്രം രജിസ്റ്റർ ചെയ്തത് 125ലധികം ആളുകൾ,ഉത്തരവാദിത്തം ക്ഷേത്രകമ്മറ്റിക്കെന്ന് നഗരസഭ കൗൻസിലർമാർ

‘തലയില്‍ ജനവാസമുള്ള ആരും പി.സി ജോർജിനെ സ്ഥാനാർഥിയാക്കാൻ തയ്യാറാകില്ല. മത്സരിച്ചാല്‍ പി.സി ജോർജ് ദയനീയമായി പരാജയപ്പെടുമെന്ന് ഉറപ്പാണെന്നു വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എൻ.കെ പ്രേമചന്ദ്രനെ പിന്തുണച്ച വെള്ളാപ്പള്ളി മോദിക്കൊപ്പം ഭക്ഷണം കഴിച്ചതില്‍ എന്താണ് തെറ്റെന്നും പിണറായി വിജയൻ മോദിക്ക് കൈ കൊടുത്തിട്ടില്ലേയെന്നും ചോദിച്ചു.

രാമയണവും മഹാഭാരതവും സാങ്കൽപികമെന്ന് പഠിപ്പിച്ചു; കോൺവെന്റ് സ്കൂൾ അധ്യാപികയെ പിരിച്ചുവിട്ടു

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments