Monday, July 8, 2024
spot_imgspot_img
HomeNewsവേഷം എന്താണെങ്കിലും പൊളി തന്നെ അതിപ്പോ,പർദ്ദയിലായാലും ബിക്കിനിയിലായാലും;ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ നിഖിത ശർമ

വേഷം എന്താണെങ്കിലും പൊളി തന്നെ അതിപ്പോ,പർദ്ദയിലായാലും ബിക്കിനിയിലായാലും;ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ നിഖിത ശർമ

സമൂഹ മാധ്യമങ്ങളിലെവെറൈറ്റി ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചു കൊണ്ട് സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ആയി മാറുകയാണ് ഇന്ന് പലരും. പ്രമുഖ നടീനടന്മാർക്ക് ലഭിക്കുന്നതിനേക്കാൾ ആരാധക പിന്തുണ ഇത്തരത്തിൽ ഉള്ളവർക്ക് ലഭിക്കാറുണ്ട്.No matter what she wears, Nikita Sharma looks hot and bold, be it veil or bikini.

വൈറലാകുന്നത് ഒന്ന് മറ്റൊന്നിനെക്കൾ വ്യത്യസ്തമായി തോന്നുന്നതു കൊണ്ടും കണ്ണിനും മനസ്സിനും ഹരം നൽകുന്നത് കൊണ്ടും തന്നെയാണ്. അതുകൊണ്ടാണ് മേനിയഴക് പ്രദർശിപ്പിച്ചു കൊണ്ടുള്ള ഗ്ലാമർ ഫോട്ടോ ഷൂട്ട്കൾക്ക് ഒരുപാട് കാഴ്ചക്കാരെ വളരെ പെട്ടെന്ന് നേടാൻ സാധിക്കുന്നത്.

മനുഷ്യമനസ്സിനെ ജീർണതകളെ പലരും മുതലാക്കിയാണ് ഇന്ന് വൈറലാകുന്നത് എന്ന് പറഞ്ഞാലും തെറ്റില്ല. ഇത്തരത്തിൽ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ചെയ്തുകൊണ്ട് മില്യൺ കണക്കിന് ആരാധകരെ നേടിയെടുത്ത താരമാണ് നിഖിത ശർമ.

സോഷ്യൽ മീഡിയ സെലിബ്രിറ്റി ഇൻസ്റ്റാഗ്രാം സ്റ്റാർ എന്നിങ്ങനെയാണ് താരം അറിയപ്പെടുന്നത്. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് 6 മില്യൺ ന്ന് അടുത്ത ആരാധകരുണ്ട്. കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഗ്ലാമർ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറലാകുന്നത്.

നിരന്തരമായി ഫോട്ടോഷൂട്ടുകളിൽ പങ്കെടുത്തു കൊണ്ടിരിക്കുകയാണ് താരം. ബിക്കിനി ഫോട്ടോ ഷൂട്ട് വരെ സോഷ്യൽ മീഡിയയിൽ താരം ഇതിനോടകം പങ്കുവെച്ചിട്ടുണ്ട്. ഏത് ഫോട്ടോകൾ ആണെങ്കിലും പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ മില്യൺ വ്യൂസ് ആണ് താരത്തിന് ലഭിക്കുന്നത്.

ഇപ്പോൾ താരം അറേബ്യൻ ലുക്കിലും ബിക്കിനിയിലും പ്രത്യക്ഷപ്പെട്ട രണ്ട് ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയ കീഴടക്കുന്നത്. ഏത് വേഷത്തിലാണെങ്കിലും താരം സൂപ്പർ ആണെന്ന് പറയുന്നവരും ബിക്കിനിയിൽ ആണ് താരം പൊളി എന്ന് പറയുന്നവരും കമന്റിൽ ഉണ്ട്. എന്തായാലും ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യപ്പെട്ടപ്പോൾ തന്നെ വൈറൽ ആയിരിക്കുകയാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments