Monday, July 8, 2024
spot_imgspot_img
HomeViralകൂറ്റന്‍ പാമ്പിന്റെ തലയില്‍ ഉമ്മ വയ്ക്കുകയും പടം പൊഴിക്കാന്‍ സഹായിക്കുകയും ചെയ്ത് യുവാവ്, നടുക്കം- വീഡിയോ

കൂറ്റന്‍ പാമ്പിന്റെ തലയില്‍ ഉമ്മ വയ്ക്കുകയും പടം പൊഴിക്കാന്‍ സഹായിക്കുകയും ചെയ്ത് യുവാവ്, നടുക്കം- വീഡിയോ

സമൂഹ മാധ്യമങ്ങളിൽ പാമ്പുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ദിനംപ്രതി പുറത്തുവരുന്നത്. ചിലത് നമ്മെ ഭയപ്പെടുത്തുമ്പോള്‍ മറ്റു ചില വീഡിയോകള്‍ കൗതുകം ജനിപ്പിക്കുന്നതാണ്.man kissing snake

ഇപ്പോഴിതാ ഇത്തരത്തില്‍ ഏറെ ശ്രദ്ധേയമാവുകയാണ് ഒരു പാമ്പിന്‍റെ വീഡിയോ. പാമ്പിന്‍റെ പടം പൊഴിക്കുകയും പാമ്പിന്‍റെ തലയില്‍ ഉമ്മ വയ്ക്കുകയുമെല്ലാം ചെയ്യുന്നൊരാളെയാണ് വീഡിയോയില്‍ കാണുന്നത്.

ഇദ്ദേഹം എവിടത്തുകാരൻ ആണെന്നോ, എന്താണ് ഇങ്ങനെ ചെയ്യാനുണ്ടായ സാഹചര്യമെന്നോ ഒന്നും വ്യക്തമല്ല. ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടത്.

ദി റിയല്‍ ടാര്‍സന്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

പാമ്പിന്‍റെ മുഖത്തെ തൊലിയടര്‍ത്തി എടുക്കുന്നത്- പ്രത്യേകിച്ച് കണ്ണിന് മുകളിലൂടെ എടുക്കുന്നതും മറ്റും കണ്ടിരിക്കാൻ തന്നെ പലരിലും ഭയം ജനിപ്പിക്കുന്നുണ്ട്

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments