Sunday, July 14, 2024
spot_imgspot_img
HomeViralകൂടി പോയാൽ ഒരു 28 അതി കൂടുതൽ പറയില്ല; ഈ സൗന്ദര്യം ഒക്കെ എവിടെ ഒളിപ്പിച്ചു...

കൂടി പോയാൽ ഒരു 28 അതി കൂടുതൽ പറയില്ല; ഈ സൗന്ദര്യം ഒക്കെ എവിടെ ഒളിപ്പിച്ചു വെച്ചിരുന്നു : സോഷ്യൽ മീഡിയയെ ഞെട്ടിച്ച അടിപൊളി മെയ്ക്ക് ഓവർ

ഇന്ന് മേക്കപ്പിന്റെ കാലം അല്ല പകരം മെയ്ക്ക് ഓവറിന്റെ കാലമാണ് എന്ന് വേണേ പറയാം. പലപ്പോഴും സോഷ്യൽ മീഡിയയിൽ ഇത്തരത്തിലുള്ള ഫോട്ടോസും വിഡിയോയും വൈറൽ ആയി മാറാറുണ്ട്.viral makeover video

സെലിബ്രെറ്റികളുടെയും, സാധാരണക്കാരുടെയും നിരവധി മെയ്ക്കോവർ വീഡിയോകൾ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ അതിശയിപ്പിക്കുന്ന മെയ്ക്കോവർ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്. നാട്ടിൻ പുറത്തുകാരി ചന്ദ്രി ചേച്ചിയുടെ വീഡിയോയാണ്. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ മെയ്ക്കപ്പ് സ്റ്റുഡിയോ നടത്തുന്ന മിയബെല്ല എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

സാരിയൊക്കെ ഉടുത്ത് ഫോട്ടോ എടുത്ത ചേച്ചിയുടെ മറ്റൊരു വലിയ ആഗ്രഹമായിരുന്നു പാവാടയും ബ്ലയ്സുമിട്ട് നല്ല സ്റ്റൈലിൽ ഒരു ഫോട്ടോ.ചന്ദ്രി ചേച്ചിയുടെ ആ ആഗ്രഹമാണ് സാധിച്ചിരിക്കുന്നത്.

സ്കൈ ബ്ലൂ തീമിലാണ് ചന്ദ്രി ചേച്ചിയുടെ വസ്ത്രം ഒരുക്കിയിരിക്കുന്നത്. ശെരിക്കും ഇത് കണ്ടു ഞെട്ടിയിരിക്കുകയാണ് ഓരോരുത്തരും. മെയ്ക്കപ്പിൽ വ്യത്യസ്തമായി അണിഞ്ഞൊരുങ്ങാമെന്നതിന് മറ്റൊരു തെളിവാണ് ഇത്. അമ്മയുടെ ആഗ്രഹത്തിന് സപ്പോർട്ടുമായി മകൾ ഉണ്ടായിരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments