Wednesday, July 3, 2024
spot_imgspot_img
HomeNRIUKതിരക്ക് നിറഞ്ഞ ലണ്ടന്‍ തെരുവില്‍ കറങ്ങി നടക്കുന്ന മമ്മൂട്ടിയും ദുല്‍ഖറും : വൈറൽ

തിരക്ക് നിറഞ്ഞ ലണ്ടന്‍ തെരുവില്‍ കറങ്ങി നടക്കുന്ന മമ്മൂട്ടിയും ദുല്‍ഖറും : വൈറൽ

തിരക്കേറിയ ലണ്ടനിലെ ഒരു തെരുവില്‍ ചുറ്റിക്കറങ്ങുന്ന മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും. സിനിമ തിരക്കില്‍ നിന്നെല്ലാം മാറി അവധിക്കാലം ആഘോഷിക്കുന്ന മമ്മൂട്ടിയുടെയും ദുല്‍ഖര്‍ സല്‍മാന്റെയും വീഡിയോയാണ് ഇപ്പോൾ ആരാധകക്കിടയിൽ വൈറൽ ആവുന്നത്.

ഡാര്‍ക്ക് ആഷ് നിറത്തിലുള്ള ഡ്രസില്‍ സ്‌റ്റൈലായിട്ടാണ് മമ്മൂട്ടി. ഐസ്-ബ്ലൂ ഷര്‍ട്ടില്‍ ലുക്കിലാണ് ദുല്‍ഖര്‍ എത്തിയത്. വീഡിയോയില്‍ ദുല്‍ഖര്‍ ആരോടോ സംസാരിക്കുന്നതും കാണാം.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments