Monday, July 8, 2024
spot_imgspot_img
HomeNewsIndiaസ്ത്രീവിരുദ്ധ പരാമര്‍ശം; വനിതാകമ്മീഷൻ പിന്നാലെ പി സി ജോർജിന് എതിരെ കേസെടുത്ത് കസബ പൊലീസും

സ്ത്രീവിരുദ്ധ പരാമര്‍ശം; വനിതാകമ്മീഷൻ പിന്നാലെ പി സി ജോർജിന് എതിരെ കേസെടുത്ത് കസബ പൊലീസും

മാഹി; മാഹിയിലെ സ്ത്രീകൾക്ക് എതിരെയുള്ള സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ബിജെപി നേതാവായ പി സി ജോര്‍ജിനെതിരെ വനിതാകമ്മീഷൻ പിന്നാലെ കേസെടുത്ത് കസബ പൊലീസ്.

മാഹിയിലെ സ്ത്രീകൾ മോശമാന്നെന്നും; വേശ്യകളുടെ കേന്ദ്രമായിരുന്നു മാഹി എന്നും, മാഹിയുടെ റോഡുകളിലൂടെ രാത്രി സമയത്ത് യാത്ര വളരെ ക്ലേഷം നിറഞ്ഞതായിരുന്നുവെന്നുമാണ് പിസി ജോർജിൻ്റെ വിവാദ പരാമർശം.

കോഴിക്കോട് മുതലക്കുളത്ത് നടന്ന എന്‍ഡിഎ കണ്‍വെന്‍ഷനില്‍ വച്ചാണ് പി സി ജോര്‍ജ് ഈ വിവാദ പരാമര്‍ശം നടത്തിയത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments