Friday, July 5, 2024
spot_imgspot_img
HomeNewsKerala Newsമാധ്യമപ്രവർത്തകൻ ഭാസുരേന്ദ്ര ബാബു അന്തരിച്ചു

മാധ്യമപ്രവർത്തകൻ ഭാസുരേന്ദ്ര ബാബു അന്തരിച്ചു

തിരുവനന്തപുരം: വാർധക്യ സഹജമായ രോഗത്തെ തുടർന്നു ചികിത്സയിലായിരുന്നു ഭാസുരേന്ദ്ര ബാബു. 74 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം.

ഇന്ത്യയുടെ അടിയന്തരാവസ്ഥയുടെ കാലത്ത് പോലീസ് പീഡനത്തിന് ഒരുപാട് ഇരയായിട്ടുണ്ട്.ഇടതുപക്ഷ പ്രതിനിധിയായി എപ്പോഴും ചാനൽ ചർച്ചകളിൽ നിറഞ്ഞ സജീവമായിരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments