Sunday, July 14, 2024
spot_imgspot_img
HomeNewsജർമനിയിൽ കാണാതായ മലയാളിക്കായി തിരച്ചിൽ തുടരുന്നു; നിതിനെ കാണാതായിട്ട് 5 ദിവസം പിന്നിടുന്നു കണ്ടെത്താൻ മലയാളികളോട്...

ജർമനിയിൽ കാണാതായ മലയാളിക്കായി തിരച്ചിൽ തുടരുന്നു; നിതിനെ കാണാതായിട്ട് 5 ദിവസം പിന്നിടുന്നു കണ്ടെത്താൻ മലയാളികളോട് സഹായം തേടി കുടുംബാംഗങ്ങൾ

ബര്‍ലിന്‍ : ജര്‍മനിയിലെ മ്യൂണിക്കിനടുത്തുള്ള ഐസ്ബാക്കിലെ ഇംഗ്ലിഷ് ഗാര്‍ഡന്‍ നദിയില്‍ നീന്താനിറങ്ങിയ മലയാളി വിദ്യാർഥിക്കായുള്ള തിരച്ചിൽ തുടരുന്നു. ജൂൺ 29 ന് ഉച്ച കഴിഞ്ഞാണ് തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയും ജർമനിയിലെ ബാഡന്‍ വുര്‍ട്ടംബര്‍ഗിലെ യൂണിവേഴ്സിറ്റി ഓഫ് സ്ററുട്ട്ഗാര്‍ട്ടിലെ ഫ്സിക്സ് വിദ്യാർഥിയുമായ നിതിന്‍ തോമസ് അലക്സിനെ (26) ആണ് കാണാതയത്.nithin missing in germany

അതേസമയം നിതിനെ കാണാതായി അഞ്ചു ദിവസങ്ങളിലേറെയായിട്ടും ഇതുവരെയും കണ്ടെത്താൻ കഴിയാത്തതിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആശങ്കയിലാണ്. അതേസമയം നിതിനെ കുറിച്ച് എന്തേലും വിവരം ലഭിക്കുന്നവർ +919961476918 എന്ന നമ്പരിൽ നേരിട്ടോ വാട്സ്ആപ്പ് ചാറ്റ് വഴിയോ ബന്ധപ്പെടുവാൻ കുടുംബാംഗങ്ങൾ പൊതു സമൂഹത്തോടും ജർമനിയിലെ വിവിധ മലയാളി സമൂഹങ്ങളോടും അഭ്യർത്ഥിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments