Sunday, July 14, 2024
spot_imgspot_img
HomeNewsKerala Newsദന്തഡോക്ടറെ ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ദന്തഡോക്ടറെ ഫ്ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: കാക്കനാട്ടെ ഫ്ലാറ്റില്‍ ദന്തഡോക്ടറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.എറണാകുളം തിരുവാങ്കുളത്ത് ദന്തഡോക്ടറായി ജോലി ചെയ്യുന്ന ബിന്ദു ചെറിയാൻ ആണ് കാക്കനാട്ടെ ഫ്ലാറ്റിൽ ജീവനൊടുക്കിയത്.doctor died in kakkanad

സാമ്ബത്തിക ബാധ്യത ആണ് ആത്മഹത്യക്ക് പിന്നിൽ എന്ന കുറിപ്പും പൊലീസ് കണ്ടെത്തി.

എറണാകുളം തിരുവാങ്കുളത്ത് ദന്തഡോക്ടറായി ജോലി ചെയ്യുന്ന യുവതിയാണ് കാക്കനാട്ടെ ഫ്ലാറ്റില്‍ ജീവനൊടുക്കിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ബിന്ദു ചെറിയാന്‍റെ ഭർത്താവും കുട്ടികളും കോഴിക്കോടാണ് താമസം.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments