Friday, May 17, 2024
spot_imgspot_img
HomeCinemaCelebrity Newsഅയോദ്ധ്യാ രാമക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് താരം റിതേഷും ഭാര്യ ജനീലിയയും

അയോദ്ധ്യാ രാമക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് താരം റിതേഷും ഭാര്യ ജനീലിയയും

ബോളിവുഡ് താരം റിതേഷ് ദേശ്മുഖും കുടുംബവും അയോധ്യയിലെ രാമക്ഷേത്രം സന്ദർശിച്ചു. കഴിഞ്ഞ ദിവസം രാത്രി സെലിബ്രിറ്റി ദമ്പതികൾ രാമക്ഷേത്രം സന്ദർശിച്ചിരുന്നു. ക്ഷേത്രദർശനത്തിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ക്ഷേത്ര പൂജാരി സന്തോഷ് കുമാർ തിവാരിയുടെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.

പരമ്പരാഗത വേഷത്തിലാണ് താരങ്ങൾ ക്ഷേത്രത്തിലെത്തിയത്. പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം റിതേഷും ജെനീലിയയും ആദ്യമായി അയോധ്യ സന്ദർശിച്ചു. ക്ഷേത്രത്തിലെ ആരതിയിലും പൂജയിലും പങ്കെടുത്ത ശേഷമാണ് താരങ്ങൾ മടങ്ങിയത്. ക്ഷേത്രത്തിന് പുറത്ത് ഭക്തർക്കൊപ്പം 20 മിനിറ്റോളം ചെലവഴിച്ച ശേഷമാണ് റിതേഷും ജനീലിയയും മടങ്ങിയത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments