Monday, July 8, 2024
spot_imgspot_img
HomeCrime Newsപേട്ടയില്‍ രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതി പിടിയില്‍ : കൊണ്ടുപോയത് ഉപദ്രവിക്കാൻ തന്നെ; പുറത്തുവരുന്നത്...

പേട്ടയില്‍ രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതി പിടിയില്‍ : കൊണ്ടുപോയത് ഉപദ്രവിക്കാൻ തന്നെ; പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങള്‍

തിരുവനന്തപുരം പേട്ടയിൽ രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതി പിടിയിൽ. കൊല്ലത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകാൻ ആറുമണിക്ക് കമ്മീഷണർ മാധ്യമങ്ങളെ കാണും.accused was arrested from kollam two year old kidnapped from trivandrum

ഇന്ന് രാവിലെയാണ് പ്രതിയെ പിടികൂടിയത്. ഡി സിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ആണ് പിടിയിലായത്. രണ്ടാഴ്ചയ്ക്കുശേഷമാണ് പ്രതി പിടിയിലായത്.

ബീഹാർ സ്വദേശികളുടെ കുഞ്ഞിനെയാണ് രണ്ടാഴ്ച മുൻപ് തട്ടിക്കൊണ്ടുപോയത്. മാതാപിതാക്കള്‍ക്ക് ഒപ്പം ഉറങ്ങി കിടന്ന കുഞ്ഞിന് ആണ് കാണാതായത്. തുടർന്ന് 20 മണിക്കൂറിനു ശേഷം കുഞ്ഞിനെ ഓടയിൽ നിന്ന് കണ്ടെത്തുകയായിരുന്നു.

പ്രതി കുട്ടിയെ ഉപദ്രവിക്കാനുള്ള ഉദേശ്യത്തോടെയാണ് തട്ടി കൊണ്ടു പോയതെന്നും കുട്ടി കരഞ്ഞപ്പോള്‍ ഉപേക്ഷിച്ചുവെന്നും റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. കുട്ടി കരഞ്ഞപ്പോള്‍ വായ പൊത്തി പിടിക്കുകയും അബോധാവസ്ഥയില്‍ ആയപ്പോള്‍ ഉപേക്ഷിക്കുകയും ചെയ്യുകയായിരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments