Friday, May 17, 2024
spot_imgspot_img
HomeNRIGulfഷാര്‍ജയില്‍ കെട്ടിടത്തില്‍നിന്നും വീണു പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

ഷാര്‍ജയില്‍ കെട്ടിടത്തില്‍നിന്നും വീണു പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

ഷാർജ: കെട്ടിടത്തില്‍നിന്നും വീണു പരിക്കേറ്റ് ഒരാഴ്ചയായി ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ശനിയാഴ്ച വൈകിട്ടാണ് വടുക്കേക്കാട് കല്ലർ വട്ടംപാടം സ്വദേശി തൊഴുക്കാട്ടില്‍ ബാസിത്ത് (34) മരിച്ചത്.A young man died after falling from a building in Sharjah

ഷാർജയിലെ താമസ കെട്ടിടത്തില്‍ നിന്നും ഒരാഴ്ച മുമ്ബാണ് ബാസിത്ത് വീണത്.

ഗുരുതര പരിക്കേറ്റ ബാസിത്ത് ഉമ്മുല്‍ ഖുവൈൻ ശൈഖ് ഖലീഫ ആശുപത്രിയില്‍ ചികിത്സിയിലായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള രേഖകള്‍ ശരിയാക്കിവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments