Friday, July 5, 2024
spot_imgspot_img
HomeNewsIndiaവാഹനാപകടത്തില്‍ രണ്ട് മലയാളി വിദ്യാർത്ഥികള്‍ക്ക് ദാരുണാന്ത്യം

വാഹനാപകടത്തില്‍ രണ്ട് മലയാളി വിദ്യാർത്ഥികള്‍ക്ക് ദാരുണാന്ത്യം

മൈസൂരിൽ ഇന്ന് പുലർച്ചെയുണ്ടായ അപകടത്തിൽ കൊല്ലം സ്വദേശി അശ്വിൻ പി നായർ, ജീവൻ എന്നിവരാണ് മരിച്ചത്.മൈസൂരു അമൃത വിദ്യാപീഠത്തിലെ അവസാന വർഷ ബിബിഎ വിദ്യാർത്ഥികളാണ്.

ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു.മൈസൂരു കുവെമ്ബുവിലാണ് സംഭവം. ഇവർ താമസ സ്ഥലത്ത് നിന്നും കണ്ണൂരിലേക്ക് പോകുവകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച്‌ തന്നെ മരണപ്പെട്ടു.

മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പോലീസ് അറിയിച്ചു

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments