Monday, July 8, 2024
spot_imgspot_img
HomeNewsKerala Newsകോട്ടയത്ത് മിണ്ടാപ്രാണിയോട് ക്രൂരത; അയല്‍വാസിയുടെ പശുവിന്റെ കണ്ണിലും ദേഹത്തും ആസിഡ് ഒഴിച്ചു

കോട്ടയത്ത് മിണ്ടാപ്രാണിയോട് ക്രൂരത; അയല്‍വാസിയുടെ പശുവിന്റെ കണ്ണിലും ദേഹത്തും ആസിഡ് ഒഴിച്ചു

കോട്ടയം: പാമ്പാടി പങ്ങടയില്‍അയല്‍വാസിയുടെ പശുവിന്റെ കണ്ണിലും ദേഹത്തും ആസിഡ് ഒഴിച്ചു യുവാവ്. പങ്ങട ഷാപ്പുപടിക്ക് സമീപം താമസിക്കുന്ന സുരേഷിന്റെ പശുവിന്റെ കണ്ണിലും ദേഹത്തുമാണ് ആസിഡ് ഒഴിച്ചത്.youth pouring acid eyes body neighbor cow

മിണ്ടാപ്രാണിയോട് കൊടുംക്രൂരത ചെയ്തത് അയല്‍വാസിയായ ബിനോയ് ആണ് . ബിനോയിയെ പാമ്ബാടി പൊലീസ് കസ്റ്റഡിയിലെടുത്തു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments