Monday, July 8, 2024
spot_imgspot_img
HomeNewsKerala Newsദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ ബസ്സിലും പിക്കപ്പ് വാനിലും ഇടിച്ചു; യുവതിക്ക് ദാരുണാന്ത്യം

ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ ബസ്സിലും പിക്കപ്പ് വാനിലും ഇടിച്ചു; യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട്: ഭര്‍ത്താവിനോടൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്ത യുവതി വാഹനാപകടത്തില്‍ മരിച്ചു. പേരാമ്ബ്ര പാലേരി ചുരത്തിപ്പാറ സ്വദേശി രമ്യയാണ് മരിച്ചത്. വൈകീട്ട് ഏഴുമണിയോടെയാണ് അപകടം.

പേരാമ്ബ്ര ഭാഗത്തേക്ക് പോവുകയായിരുന്ന രമ്യയും ഭര്‍ത്താവ് അനീഷും സഞ്ചരിച്ച സ്‌കൂട്ടര്‍ ഇതേ ദിശയിലെത്തിയ സ്വകാര്യബസിലും എതിരെ വന്ന പിക്കപ്പ് വാനിലും ഇടിച്ചാണ് അപകടമുണ്ടായത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പരിക്കേറ്റ അനീഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments