Monday, July 8, 2024
spot_imgspot_img
HomeNewsIndiaസ്കൂളിൽ പോകുംവഴി കാട്ടുപന്നി ആക്രമണം; എൽകെജി വിദ്യാര്‍ത്ഥിക്ക് പരിക്ക്

സ്കൂളിൽ പോകുംവഴി കാട്ടുപന്നി ആക്രമണം; എൽകെജി വിദ്യാര്‍ത്ഥിക്ക് പരിക്ക്

പാലക്കാട്: പാലക്കാട് വീയ്യകുറിശ്ശിയിൽ അമ്മയ്ക്കൊപ്പം സ്കൂളിലേക്ക് നടന്നു പോയ വിദ്യാർത്ഥിക്ക് കാട്ടുപന്നി ആക്രമണം. വിദ്യാര്‍ത്ഥിനിയെ ഇടിച്ചിട്ടിട്ട്ഓടുകയായിരുന്നു കാട്ടുപന്നി.

വീട്ടുകുറിശ്ശി സ്വദേശി പ്രജീഷയുടെ മകൻ ആദിത്യനെയാണ് പന്നി ഇടിച്ചിട്ടത്. പരിക്കേറ്റ ആദിത്യനെ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പേടിക്കാൻ ഒന്നുമില്ലെന്നും, പരിക്ക് സരമുള്ളതല്ലന്നും ആശുപത്രി അധികൃതർ അറിയിച്ചു

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments