Monday, July 8, 2024
spot_imgspot_img
HomeNewsKerala Newsവീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പാമ്പുകടിയേറ്റു; രണ്ട് വയസുകാരന് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പാമ്പുകടിയേറ്റു; രണ്ട് വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറത്ത് രണ്ടു വയസുകാരൻ പാമ്പു കടിയേറ്റ് മരിച്ചു. പെരിന്തല്‍മണ്ണ തൂത സ്വദേശി സുഹൈല്‍ – ജംഷിയ ദമ്ബതികളുടെ മകൻ മുഹമ്മദ് ഉമർ ആണ് മരിച്ചത്. while playing in the backyard child got bitten by a snake

ഇന്നലെ രാവിലെ കൊണ്ടോട്ടി പുളിക്കലിലെ വീട്ടിൽ മുറ്റത്ത് കളിക്കുകയായിരുന്ന കുഞ്ഞിന് പാമ്ബിന്റെ കടിയേല്‍ക്കുകയായിരുന്നു.

കുട്ടിയുടെ കരച്ചില്‍ കേട്ട് പരിശോധിച്ചപ്പോഴാണ് കാലില്‍ പാമ്പാണ് കടിച്ചതെന്ന് മനസിലായത്. ഉടൻ കോഴിക്കോട് മെഡിക്കല്‍ കോള‌ജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ കുട്ടി മരിച്ചു.

‘ദയാവധത്തിന് തയ്യാര്‍’;ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതില്‍ ബോര്‍ഡ് സ്ഥാപിച്ച് പ്രതിഷേധവുമായി ദമ്പതികള്‍

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments