Monday, July 8, 2024
spot_imgspot_img
HomeNewsKerala Newsചിങ്ങവനത്ത് ട്രെയിനില്‍നിന്നു വീണ് യുവാവ് മരിച്ചു; അപകടം വാതിലിനു സമീപം നില്‍ക്കവെ പുറത്തേക്ക് തെറിച്ചു വീണ്

ചിങ്ങവനത്ത് ട്രെയിനില്‍നിന്നു വീണ് യുവാവ് മരിച്ചു; അപകടം വാതിലിനു സമീപം നില്‍ക്കവെ പുറത്തേക്ക് തെറിച്ചു വീണ്

കോട്ടയം : ചിങ്ങവനത്ത് ട്രെയിനില്‍നിന്നു വീണ് യുവാവ് മരിച്ചു. പത്തനംതിട്ട വള്ളിക്കോട് വാഴമുട്ടം ഈസ്റ്റ് പൂവണ്ണംവിളയില്‍ തോമസ് സാമുവലിന്റെയും ഷേർലിയുടെയും മകൻ ഷോണ്‍ ജോഷ്വ തോമസ് (28) ആണ് മരിച്ചത്.The young man died after falling from the train

ഇന്നലെ വൈകിട്ട് 4.30ന് തിരുവനന്തപുരം ബെംഗളൂരു ഐലൻഡ് എക്സ്‌പ്രസില്‍ യാത്ര ചെയ്യവെ ആണ് ഷോണ്‍ അപകടത്തില്‍പെട്ടത്.

ജനറല്‍ കംപാർട്‌മെന്റിന്റെ വാതിലിനു സമീപം നില്‍ക്കുകയായിരുന്ന ഷോണ്‍ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ഉടൻ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ ചെയിൻ വലിച്ച്‌ െട്രയിൻ നിർത്തിച്ചു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ഷോണ്‍ ആശുപത്രിയിലേക്കു പോകുന്ന വഴി മരിച്ചു. അമ്മ: ഷേർലി തോമസ്. സഹോദരൻ: സാം സാൻജോ തോമസ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments