കേരള എൻജിഒ യൂണിയൻ മുൻ ജനറൽ സെക്രട്ടറിയും മന്ത്രി വിഎൻ വാസവന്റെ സ്പെഷൃൽ പ്രൈവറ്റ് സെക്രട്ടറിയുമായ റ്റി.സി മാത്തുക്കുട്ടിയുടെ മാതാവ് ഏലിക്കുട്ടി ചാക്കോ ( 86) അന്തരിച്ചു.TC Mathukutty’s mother Elikutty Chacko (86) passed away.
തൂണിക്കാവിൽ പരേതനായ. റ്റി എം ചാക്കോയുടെ ഭാര്യയാണ്.
മറ്റുമക്കൾ : ജോഷി ചാക്കോ (ആസ്ട്രേലിയ),
പരേതനായ ജോബി ചാക്കോ.
സംസ്കാരം നാളെ മൂന്ന് മണിക്ക് ആനിക്കാട് സെന്റ് മേരീസ് പള്ളിയിൽ.
‘പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടി’; ശോഭ സുരേന്ദ്രന് വക്കീല്‍ നോട്ടീസ് അയച്ച് ഗോകുലം ഗോപാലന്