Monday, July 8, 2024
spot_imgspot_img
HomeNewsKerala Newsനഴ്സിങ് വിദ്യാര്‍ത്ഥിനി കടലില്‍ മുങ്ങി മരിച്ചു; അപകടം സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാൻ ഇറങ്ങിയപ്പോള്‍

നഴ്സിങ് വിദ്യാര്‍ത്ഥിനി കടലില്‍ മുങ്ങി മരിച്ചു; അപകടം സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാൻ ഇറങ്ങിയപ്പോള്‍

ആറാട്ടുപുഴ: ബിഎസ്‌സി നഴ്സിങ് വിദ്യാർത്ഥിനി പോണ്ടിച്ചേരിയില്‍ കടലില്‍ മുങ്ങി മരിച്ചു.student died in sea

വലിയഴീക്കല്‍ സ്വദേശിനിയായ തറയില്‍കടവ് പുത്തൻ മണ്ണേല്‍ ജയദാസ്- ലത ദമ്ബതികളുടെ മകള്‍ ജയലക്ഷ്മിയാണ് (21) മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം.

പോണ്ടിച്ചേരിയിലെ ജിപ്മെർ കോളജില്‍ ഒന്നാം വർഷ വിദ്യാർഥിനിയായിരുന്നു. സഹോദരൻ ജയേഷ് (മിലിട്ടറി). സംസ്കാരം പിന്നീട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments