Monday, July 8, 2024
spot_imgspot_img
HomeNewsKerala Newsവീണ്ടും തെരുവുനായ ആക്രമണം; തലസ്ഥാനത്ത് വിദ്യാര്‍ത്ഥിനിയുടെ മുഖത്ത് കടിയേറ്റു

വീണ്ടും തെരുവുനായ ആക്രമണം; തലസ്ഥാനത്ത് വിദ്യാര്‍ത്ഥിനിയുടെ മുഖത്ത് കടിയേറ്റു

തിരുവനന്തപുരം: വീണ്ടും തലസ്ഥാനത്ത് തെരുവുനായ ആക്രമണം. ആറ്റിങ്ങല്‍ ആലംകോട് ആണ് സംഭവം. സ്കൂളില്‍ നിന്നും വീട്ടിലേക്ക് വരുകയായിരുന്നു പെണ്‍കുട്ടിയെ തെരുവുനായ ആക്രമിച്ചു.stray dog attack in thiruvanathapuram

ആക്രമണത്തില്‍ കുട്ടിയുടെ മുഖത്താണ് കടിയേറ്റത്.

ഇന്നലെ വൈകുന്നേരം സ്കൂളില്‍ നിന്ന് വീട്ടിലേക്ക് വരുന്ന വഴി ആക്രമിക്കുകയായിരുന്നു. കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments