Monday, July 8, 2024
spot_imgspot_img
HomeNewsKerala Newsവിജിലന്‍സ് കോടതിയിലെ ക്യാബിനിനുള്ളില്‍ പാമ്പ് : നടപടികള്‍ തടസപ്പെട്ടു

വിജിലന്‍സ് കോടതിയിലെ ക്യാബിനിനുള്ളില്‍ പാമ്പ് : നടപടികള്‍ തടസപ്പെട്ടു

തൃശ്ശൂര്‍ : വിജിലന്‍സ് കോടതിയില്‍ പാമ്പിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് കോടതി നടപടികള്‍ തടസപ്പെട്ടു. snake fount inside court trissur

കോടതി ജീവനക്കാരന്‍ ഇരിക്കുന്ന ക്യാബിനില്‍ പാമ്പിനെ കണ്ടത് കോടതിമുറിക്ക് പുറത്ത് നിന്ന സാക്ഷികളില്‍ ഒരാളാണ്. പാമ്പി നെ പിടികൂടി മാറ്റിയതിന് ശേഷമാണ് കോടതി നടപടികള്‍ പുനരാരംഭിച്ചത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments