Monday, July 8, 2024
spot_imgspot_img
HomeNewsKerala Newsഹെല്‍മറ്റിനുള്ളില്‍ കുഞ്ഞു പെരുമ്പാമ്പ്; ബൈക്ക് യാത്രക്കാരന്റെ തലയില്‍ കടിച്ചു : രജീഷ് പാമ്ബിനെ കണ്ടത് ഭാരക്കൂടുതല്‍...

ഹെല്‍മറ്റിനുള്ളില്‍ കുഞ്ഞു പെരുമ്പാമ്പ്; ബൈക്ക് യാത്രക്കാരന്റെ തലയില്‍ കടിച്ചു : രജീഷ് പാമ്ബിനെ കണ്ടത് ഭാരക്കൂടുതല്‍ കാരണം ഹെല്‍മറ്റ് പരിശോധിച്ചപ്പോള്‍

കണ്ണൂര്‍: യുവാവിന്റെ തലയില്‍ പെരുമ്പാമ്പ് കടിച്ചു. കണ്ണൂർ പടിയൂർ സ്വദേശിയായ ഫോറസ്റ്റ് വാച്ചർ രജീഷിനാണ് പാമ്പിന്റെ കടിയേറ്റത്.snake bite in kannur

ഹെല്‍മറ്റിനുളളില്‍ കയറിയ പെരുമ്പാമ്പ് യുവാവിന്റെ തലയില്‍ കടിക്കുകയായിരുന്നു. രജീഷ് ഭാരക്കൂടുതല്‍ കാരണം ഹെല്‍മറ്റ് പരിശോധിച്ചപ്പോള്‍ ആണ് പാമ്ബിനെ കണ്ടത്.

കവീടിന് മുന്നില്‍ രാത്രി പാര്‍ക്ക് ചെയ്ത ബൈക്കിലാണ് രജീഷ് ഹെല്‍മറ്റ് സൂക്ഷിച്ചിരുന്നത്. രാവിലെ വീട്ടില്‍ നിന്നിറങ്ങിയ രജീഷ് ഹെല്‍മറ്റ് എടുത്ത് തലയില്‍ വെക്കാനായി പോയി. എന്നാല്‍ ഈ സമയത്ത് ഹെല്‍മറ്റിന് ഭാരക്കൂടുതല്‍ തോന്ന. ഹെല്‍മറ്റിനുള്ളില്‍ കുഞ്ഞ് പെരുമ്ബാമ്ബ് ഉണ്ടായിരുന്നത് രജീഷിന് അറിയില്ലായിരുന്നു. ഭാരക്കൂടുതലിന്റെ കാരണം അറിയാൻ ഹെല്‍മറ്റ് പരിശോധിക്കാൻ തുടങ്ങുമ്ബോഴാണ് പാമ്ബ് രജീഷിനെ കടിച്ചത്. ഇദ്ദേഹം കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സ തേടി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments