Monday, July 8, 2024
spot_imgspot_img
HomeCrime Newsമാല പൊട്ടിച്ച കള്ളനെ ബൈക്കില്‍ നിന്നും വലിച്ചിട്ട് യുവതി; പ്രതി പിടിയില്‍

മാല പൊട്ടിച്ച കള്ളനെ ബൈക്കില്‍ നിന്നും വലിച്ചിട്ട് യുവതി; പ്രതി പിടിയില്‍

തിരുവനന്തപുരം : മാല പിടിച്ചുപറിച്ച പ്രതിയെ ബൈക്കില്‍ നിന്നും യുവതി വലിച്ചിട്ടു. മോഷ്ടാവിനെ പിന്നീട് നാട്ടുകാർ ചേർന്ന് പോലീസിനെ ഏല്‍പ്പിച്ചു.robbery in thiruvanathapuram news

ചന്ത വിള സ്വപ്നാലയത്തില്‍ അനില്‍കുമാർ ആണ് പിടിയിലായത്. മോഷണശ്രമത്തിനിടെ പോത്തൻകോട് പേരുത്തല സ്വദേശിയായ അശ്വതി (30) യ്ക്ക് ആണ് പരിക്കേറ്റത്.

ബൈക്കില്‍ നിന്ന് റോഡില്‍ വീണ മോഷ്ടാവിനെ നാട്ടുകാർ പിടികൂടി കഴക്കൂട്ടം പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments