Monday, July 8, 2024
spot_imgspot_img
HomeCrime Newsവയോധികയെ വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗിക പീഡനത്തിന് ഇരയാക്കി; 54കാരൻ അറസ്റ്റിൽ ; സംഭവം കോട്ടയത്ത്

വയോധികയെ വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗിക പീഡനത്തിന് ഇരയാക്കി; 54കാരൻ അറസ്റ്റിൽ ; സംഭവം കോട്ടയത്ത്

മുണ്ടക്കയം: വയോധികയെ വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ മധ്യവയസ്ക്കൻ പിടിയില്‍.rape in kottayam

എരുമേലി ടൗൺ ഭാഗത്ത് താന്നിവേലിൽ വീട്ടിൽ റ്റി.ജി വിനോദ് (54) ആണ് പ്രതി. ഇയാളെ മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് വിനോദിനെ കോടതിയില്‍ ഹാജരാക്കി.

ഡിസംബറില്‍ ആണ് കേസിനാസ്പദമായ സംഭവം. വയോധികയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ ഇയാൾ ഇവരെ ലൈം ഗികമായി പീഡിപ്പിക്കുകയായിരുന്നു. മുണ്ടക്കയം പോലീസ് പരാതിയെ തുടര്‍ന്ന് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments