Monday, July 8, 2024
spot_imgspot_img
HomeNewsKerala News'മുഖ്യമന്ത്രിയുടെ വണ്ടി വരുമ്ബോള്‍ ഒന്ന് തടഞ്ഞ് നോക്ക് : വെല്ലുവിളിച്ച് മുഖ്യമന്ത്രിയുടെ എസ്കോർട്ട് സംഘത്തിലെ പൊലീസുകാരൻ

‘മുഖ്യമന്ത്രിയുടെ വണ്ടി വരുമ്ബോള്‍ ഒന്ന് തടഞ്ഞ് നോക്ക് : വെല്ലുവിളിച്ച് മുഖ്യമന്ത്രിയുടെ എസ്കോർട്ട് സംഘത്തിലെ പൊലീസുകാരൻ

കൊല്ലം: കൊല്ലം കടയ്ക്കലിൽ നവകേരള സദസ്സിന്റെ വാഹനം തടയാൻ വെല്ലുവിളിച്ച് മുഖ്യമന്ത്രിയുടെ എസ്കോർട്ട് സംഘത്തിലെ പൊലീസുകാരൻ. പൊലീസുകാരനായ ഗോപീകൃഷ്ണൻ എം എസ് വെല്ലുവിളി ഫേസ്ബുക്കിലൂടെയാണ്. policeman from the cms escort team challenged to stop the vehicle of the nava kerala

‘കഴിയുമെങ്കില്‍ വണ്ടി വഴിയില്‍ തടയൂ, കൊല്ലം കടയ്ക്കലില്‍ വച്ച്‌. എല്ലാ മറുപടിയും അന്നു തരാം’ എന്നാണ് ഗോപി കൃഷ്ണന്റെ കമന്റ്. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫിസില്‍ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് എം.എസ്. ഗോപികൃഷ്ണൻ.

അതേസമയം, നവകേരള സദസ്സിനു പോയിട്ടുള്ള മുഖ്യമന്ത്രിയുടെ എസ്കോര്‍ട്ട് ടീമില്‍ ഗോപി കൃഷ്ണൻ ഉള്‍പ്പെട്ടിട്ടില്ല.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments