Monday, July 8, 2024
spot_imgspot_img
HomeNewsകേരള കോൺഗ്രസ്(എം) കരൂർ മണ്ഡലം സെക്രട്ടറി ടോം തടത്തികുഴിയുടെ പിതാവും മാതാവും നിര്യാതരായി; സംസ്കാരം ഇന്ന്...

കേരള കോൺഗ്രസ്(എം) കരൂർ മണ്ഡലം സെക്രട്ടറി ടോം തടത്തികുഴിയുടെ പിതാവും മാതാവും നിര്യാതരായി; സംസ്കാരം ഇന്ന് 3 മണിക്ക്

പാലാ : കേരള കോൺഗ്രസ് (എം) കരൂർ മണ്ഡലം സെക്രട്ടറി ടോം തടത്തിക്കുഴിയുടെ മാതാപിതാക്കൾ തോമസ് മാത്യു (73) , ലീലാമ്മ തോമസ് (72) നിര്യാതരായി. Parents of Kerala Congress(M) Karur constituency secretary passed away

ഭൗതികശരീരം (23-12-2023 ശനി) ഇന്ന് രാവിലെ 9ന് സ്വഭവനത്തിൽ കൊണ്ടുവരുന്നതും, ഉച്ചകഴിഞ്ഞ് 3 ന് ശുശ്രൂഷകൾക്ക് ആരംഭിച്ച്, വള്ളിച്ചിറ പൈങ്ങുളം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments