Monday, July 8, 2024
spot_imgspot_img
HomeNRIGulfമൂവാറ്റുപുഴ സ്വദേശി ഖത്തറില്‍ മരണപ്പെട്ടു

മൂവാറ്റുപുഴ സ്വദേശി ഖത്തറില്‍ മരണപ്പെട്ടു

ദോഹ: മൂവാറ്റുപുഴ സ്വദേശി ഖത്തറില്‍ മരണപ്പെട്ടു. മൂവാറ്റുപുഴ പെരുമറ്റം കാവുങ്കര ചിറക്കക്കുടിയില്‍ പരേതനായ റഹീമിന്റെയും ജമീലയുടെയും മകൻ ആഷിഖ് (34) ആണ് മരിച്ചത്. muvattupuzha man died in qatar

ഹമദ് മെഡിക്കല്‍ കോര്‍പറേഷൻ ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ച മൃതദേഹം കെ.എം.സി.സി അല്‍ ഇഹ്സാൻ മയ്യിത്ത് പരിപാലന സമിതിയുടെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഖത്തറില്‍ തന്നെ ഖബറടക്കും. ഭാര്യ ഹസീന. മക്കള്‍: അയാൻ, ആദം.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments