Thursday, May 2, 2024
spot_imgspot_img
HomeNewsIndiaമൊഹാലിയിൽ 'സൂര്യ' താണ്ഡവം! മുംബൈ ഇന്ത്യൻസ്ന് പഞ്ചാബ് കിങ്‌സിൻ എതിരെ ഒമ്പത് റണ്‍സിനു ജയം

മൊഹാലിയിൽ ‘സൂര്യ’ താണ്ഡവം! മുംബൈ ഇന്ത്യൻസ്ന് പഞ്ചാബ് കിങ്‌സിൻ എതിരെ ഒമ്പത് റണ്‍സിനു ജയം

മൊഹാലി: ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിനെതിരെ പഞ്ചാബ് കിങ്സിന് 193 റണ്‍സ് ആയിരുന്നു വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ ഇന്ത്യൻസ് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുത്തു കളി ആദ്യ പകുതി അവസാനിച്ചു.അവസാന കളി വരെയും പ്രേക്ഷകരെ ആവേശത്തിലാകിയ പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സിനെ ഒമ്പത് റണ്‍സിനു തോല്‍പിച്ച്‌ മുംബൈ ഇന്ത്യന്‍സ്.

സൂര്യകുമാർ യാദവ്, യുവതാരം തിലക് വർമ, മുൻ ക്യാപ്റ്റൻ രോഹിത് ശർമ എന്നിവരുടെ പിന്തുണയോടെ മുംബൈ മികച്ച നേട്ടം കൈവരിച്ചു. 53 പന്തിൽ ഏഴു ഫോറും മൂന്നു സിക്‌സും സഹിതം 78 റൺസെടുത്ത സൂര്യ ടീമിൻ്റെ ടോപ് സ്‌കോററായി.സൂര്യ 53 പന്തിൽ മൂന്ന് സിക്സും ഏഴ് ഫോറുമടക്കം 78 റൺസെടുത്താണ് പുറത്തായത്.

മൂന്ന് വിക്കറ്റ് കരസ്ഥമാക്കിയ ഹർഷൽ പട്ടേലാണ് പഞ്ചാബ് കിങ്സിലെ ബൗളർമാരിൽ തിളങ്ങിയത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments