തിരുവനന്തപുരം: നാലാഞ്ചിറയില്‍ നിന്നും കാണാതായ 12 വയസുകാരനെ കണ്ടെത്തി. ഇന്ന് പുലർച്ചെയാണ് നാലഞ്ചിറ കോണ്‍വെൻറ് ലൈനില്‍ ജിജോയുടെ മകൻ ജോഹിനെ ആണ് കാണാതായത്.missing child found
പിന്നീട് നടത്തിയ അന്വേഷണത്തിനൊടുവില്‍ കുറവംകോണത്ത് നിന്നാണ് ജോഹിനെ കണ്ടെത്തി. രാവിലെ കുട്ടിയെ വീട്ടില്‍ നിന്നും കാണാതായത് ആറു മണിക്ക് ശേഷമായിരുന്നു.