Monday, July 8, 2024
spot_imgspot_img
HomeNewsKerala Newsട്രെയിൻ തട്ടി യുവാവ് മരിച്ചനിലയിൽ: ട്രാക്കിൽ മൃതദേഹം

ട്രെയിൻ തട്ടി യുവാവ് മരിച്ചനിലയിൽ: ട്രാക്കിൽ മൃതദേഹം

കൊച്ചി: ട്രെയിൻ തട്ടി യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. ശ്രീമൂലനഗരം പുള്ളിയില്‍ വീട്ടില്‍ ദിലീപ് (38) ആണ് മരിച്ചത്.man found dead in a railway track

നെടുമ്പാശേരി വിമാനത്താവള വിഐപി റോഡിലെ പാലത്തിനു താഴെ റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്.

വിമാനത്താവളത്തിൽ പ്രിപെയ്ഡ് ടാക്സി ഡ്രൈവറായിരുന്നു ദിലീപ്. മാതാപിതാക്കൾ: വേലായുധൻ, സുമതി. ഭാര്യ ശരണ്യ (ബാങ്ക് ഉദ്യോഗസ്ഥ). മകൻ ആദിശ് (നാലാം ക്ലാസ് വിദ്യാർഥി).

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments